Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]
"നീ എന്നെ തോൽപ്പിച്ചു കളഞ്ഞു കേശവാ... ഈ രാത്രി ഞാൻ ഒരിക്കലും മറക്കില്ല."
കേശവൻ ഒന്നും മിണ്ടിയില്ല, പകരം അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. റോസാപ്പൂ ഇതളുകൾ ചിതറിക്കിടക്കുന്ന ആ കട്ടിലിൽ, തളർന്നു പോയ രണ്ട് ശരീരങ്ങൾ പരസ്പരം പുണർന്നു കൊണ്ട് ആ സുഖത്തിന്റെ ലഹരിയിൽ ഉറക്കത്തിലേക്ക് നീങ്ങി. പുറത്ത് നിലാവെളിച്ചം ആ മുറിയുടെ ജനലിലൂടെ ഉള്ളിലേക്ക് നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

വായിച്ച സ്ഥിതിക്ക് അഭിപ്രായം പറഞ്ഞിട്ട് പോകു. നന്നായോ എന്നൊന്നും അറിയില്ല.. പെട്ടെന്ന് വന്നൊരു ഐഡിയയിൽ എഴുതിയതാണ്.
💬 Comments
View all comments