Chapter Title : പുത്തൻ പുതുക്കാലം [സ്പൾബർ]
കൊണ്ട് കടയിലും പരിസരത്തും ഒരു മനുഷ്യരില്ല.. വരാന്തയിലിട്ട ബെഞ്ചിൽ ഉസ്മാനിരുന്നു.. അവനൊന്നും പറയാനില്ലായിരുന്നു..
“ഞാനൊരാങ്ങളയെപ്പോലെയല്ലേ ഇക്കാനെ കണ്ടത്… ?.. ഇക്കയും അങ്ങിനെയല്ലേ എന്നെ കണ്ടത്… ?..എന്നിട്ടും എന്റെ മോനോടിത് ചെയ്യാൻ ഇക്കാക്കെങ്ങിനെ തോന്നി… ?”..
തേങ്ങിക്കൊണ്ടാണ് ഫരീദയത് ചോദിച്ചത്..
“ഫരീദാ… അതിന് ഞാൻ… ഞാൻ മോനെയൊന്നും ചെയ്തില്ല…”..
ഉസ്മാൻ പതിയെ പറഞ്ഞു..
“ഇല്ലേ… ?..ഒന്നും ചെയ്തില്ലേ… ?..
എന്റെ മോനോട്… ഇക്ക… “..
ബാക്കി പറയാൻ ഫരീദക്കായില്ല..
“എനിക്ക് ചോദിക്കാനും പറയാനും പറയാനും ആളില്ലെന്നാണോ ഇക്കാന്റെ വിചാരം… ?.. എന്റെ മോനെയും കൂട്ടി ഞാൻ നാളെ പോലീസ് സ്റ്റേഷനിൽ പോയാൽ ഇക്ക പിന്നെ പുറം ലോകം കാണണേൽ പതിനാല് വർഷമെടുക്കും…”..
ഉസ്മാൻ കിലുകിലെ വിറക്കുകയാണ്.. അതിത്രത്തോളം പ്രശ്നമാവുമെന്ന് അവൻ കരുതിയില്ല.. പോലീസെന്നല്ല ഈ നാട്ടിലെ വേറൊരാളിതറിഞ്ഞാൽ തനിക്ക് പുറത്തിറങ്ങി നടക്കാനാവില്ല..
“ഇക്കാക്കുമില്ലേ മൂന്ന് മക്കൾ… അവരെ കുറിച്ച് ഇക്ക ചിന്തിച്ചോ…?.. അവരെപ്പോലെ ഒരു കുട്ടിയല്ലേ എന്റെ മോനും… ?..എന്നിട്ട്… ഇക്ക…”..
ഫരീദയുടെ സംസാരത്തിൽ ദേഷ്യവും സങ്കടവും എല്ലാം ഉണ്ട്…
“ഫ… ഫരീദാ… പറ്റിപ്പോയി… മാപ്പാക്കണം…”..
ഉസ്മാൻ തടിയൂരാൻ നോക്കി..
“ അപ്പോ…ഇക്ക… എന്റെ… മോനെ… അവൻ പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചില്ല… ഇപ്പോ ഇക്ക തന്നെ സമ്മതിച്ചല്ലോ… “..
ഉസ്മാൻ പെട്ടു.. ശക്തമായി നിഷേധിച്ചാ മതിയായിരുന്നു.. ഇതിപ്പോ താനായിട്ട് സമ്മതിച്ചു..ആലോചിക്കാതെ മറുപടി പറഞ്ഞാ ഇങ്ങിനിരിക്കും.. ഇനി പിടി കൊടുക്കുക തന്നെ.. അതല്ലാതെ മാർഗമില്ല..
“ ഫരീദാ… ഒരു തെറ്റ് പറ്റിപ്പോയതാ… ഇതാരോടും പറഞ്ഞ് ഒരു വിഷയമാക്കരുത്… പോലീസിലും പറയരുത്… ഇക്ക നിന്റെ കാല് പിടിക്കാം…”..
ഉസ്മാൻ കേണപേക്ഷിച്ചു..
“എന്റെ
💬 Comments
View all comments