0%

Chapter Title : പുതിയ അനുഭവം [കൊച്ചുമോൻ]

Author : Kochumon Read All Parts 7.7K

ലളിത എന്നെ നോക്കി ചിരിച്ചു. ഞാനും പുഞ്ചിരിച്ചു..

രാജേട്ടൻ പറഞ്ഞു.

ബ. ഞങ്ങളുടെ റൂമിൽ ഇരിക്കാം.

എന്നിട്ട് ഞങ്ങളുടെ റൂമിൽ ബെഡ്‌ഡിൽ ഇരുന്നു..

എന്നെ നോക്കി ലളിത പറഞ്ഞു..

അമ്മു പ്രഗ്നൻറ് ആണ്..

അതു കേട്ടപ്പോൾ എന്താ എന്ന് അറിയില്ല. മനസ്സിൽ ഒരു സന്തോഷം..

മോഹൻ ചേട്ടൻ എന്നെ നോക്കി ചിരിക്കുന്നുണ്ട്‌..

എന്നോട് ലളിത പറഞ്ഞു.

ഗിരീജേ. പിണക്കം മറന്ന് വീട്ടിലേക്ക് വരണം. മോൾക്ക്‌ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്..

ഞാൻ അവരെ നോക്കി.. ലളിത പറഞ്ഞു..

മോൻ രണ്ടു മാസം മുൻപ് യൂകെയിൽ പോയി.. പോകുന്നതിന് മുൻപ് നിങ്ങളെ കാണാൻ വരണം എന്നുണ്ടായിരുന്നു. പക്ഷെ നിങ്ങള് എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. അതുകൊണ്ട് അവന് ഒരു ഭയം ഉണ്ടാരുന്നു.. അതുകൊണ്ടാ വരാത്തത്..

ഞാൻ അവരോട് പറഞ്ഞു..

ഏഹ്. ഞങ്ങൾക്ക് പിണക്കം ഒന്നുമില്ല. അന്ന് രാജേട്ടനെ ധിക്കരിച്ചു മോള് പോയതിന്റെ ഒരു വിഷമം. അത്രേ ഉള്ളൂ..

മോഹൻ ചേട്ടൻ ചിരിച്ചിട്ട് പറഞ്ഞു..

എന്തായാലും. നിങ്ങൾ വീട്ടിലേക്ക് വരണം..

ചേട്ടൻ പറഞ്ഞു..

അടുത്ത ദിവസം വരാം..

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു.. അപ്പോൾ ലളിത പറഞ്ഞു.

ഞാൻ മോളെ വിളിക്കാം..

എനിക്ക് ചങ്കിടിപ്പ് കൂടി..രാജേട്ടന്റെ മുഖത്തെ പരിഭ്രാമം കാണാം..

ലളിത ഫോൺ എടുത്തു മോളെ വിളിച്ചു.. എന്നിട്ട് ലൗഡ് സ്പീക്കർ ഇട്ടു..

അമ്മ. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയോ..

മോള് ചോദിച്ചു..

ഇല്ലെടി..

ലളിത പറഞ്ഞു.. എന്നിട്ട് ലളിത എന്നെ നോക്കി. എന്നിട്ട് പറഞ്ഞു..

മോളെ അമ്മു.. ഞങ്ങൾ ഇന്ന് നിന്റെ അമ്മയെയും അച്ഛനെയും കണ്ടാരുന്നു..

അവരെന്നെ പറ്റി ചോദിച്ചോ

💬 Comments

View all comments