Chapter Title : പുതിയ അനുഭൂതികൾ [ഇമ്പൂബ]
പുതിയ അനുഭൂതികൾ
Puthiya Anubhoothikal | Author : Embooba
എറണാകുളത്തു നിന്ന് കണ്ണൂർക്ക് ഉള്ള ksrtc ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുകയാണ് ഞാൻ, ചെറിയ ചാറ്റൽ മഴ ഉണ്ടെങ്കിലും ഷട്ടർ താഴ്ത്താൽ തോന്നിയില്ല. കൂടെ പഠിച്ച ആത്മാർത്ഥ സുഹൃത്തു രണ്ട് കൊല്ലങ്ങൾക്ക് ശേഷം ഗൾഫ് ൽ നിന്ന് വന്നപ്പോൾ കാണാൻ പോവുകയാണ് കണ്ണൂരില് .വലിയ ഇടവേളക്ക് ശേഷം കണ്ണനെ കാണാൻ പോകുന്ന ആവേശത്തിൽ ആണ് ഞാൻ, അവനുമായുള്ള ഓരോ സംഭവങ്ങൾ അയവിറക്കി ഞാൻ പുറം കാഴ്ചകൾ നോക്കി ബസിൽ അങ്ങനെ ഇരുന്നു.ഞാൻ കെവിൻ ,26 വയസ്.ആലുവ ആണ് വീട്. അതികം സുഹൃദങ്ങൾ ഒന്നും ഇല്ല കുറച്ചു ഒരു introvert ആണ്.ഡാഡി ചെറിയ ഒരു കോൺട്രാക്ടർ ആണ് ,ഡാഡി യുടെ കൂടെ വർക്കുകളിൽ സഹായം ഒക്കെ ആയി ഞാൻ ജീവിതം തള്ളി നിൽക്കുന്നു. ചെറിയ റോഡ് പണിയുടെ കോൺട്രാക്ട് ഒക്കെ ആണ് ഡാഡി എടുക്കുന്നത് ,വർഷത്തിൽ നാലോ അഞ്ചോ മാസമേ വർക്ക് കാണൂ ,ബാക്കി സമയം bill മാറലും, പുതിയ contract പിടിക്കലും ഒക്കെ ആണ് . Site ൽ വർക്ക് നടക്കുമ്പോൾ മാത്രം ഞാൻ പോയാൽ മതി ,ബാക്കി പണി ഒക്കെ ഡാഡി നേരിട്ട് ആണ് നോക്കുന്നത്. അതുകൊണ്ടു തന്നെ വർഷത്തിൽ പകുതിയും ചുമ്മാ വീട്ടിൽ ഇരുപ്പാണ് ഞാൻ. Introvert ആയതു കൊണ്ട് ഗേൾ ഫ്രണ്ട് ഒന്നും എനിക്ക് ഇല്ലായിരുന്നു. വീട്ടിൽ തന്നെ ഇരിക്കുന്നത് എനിക്ക് വളരെ ഇഷ്ടം ഉള്ള കാര്യം ആയിരുന്നു,അതിന്റെ details പിന്നെ പറയാം.
ജീവിതത്തിൽ അകെ ഉള്ള അടുത്ത സുഹൃത് ആണ് കണ്ണൻ,അവനെ കാണാൻ ആണ് ഇപ്പോൾ കണ്ണൂറിന് പോകുന്നത്.എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അവൻ ഗൾഫിൽ പോയതോടെ ശെരിക്കും അവനെ മിസ്സ് ചെയ്തിരുന്നു.
കോളേജിൽ വെച്ചാണ് കണ്ണനെ കണ്ടുമുട്ടുന്നത്, അവനും എന്നെ പോലെ തന്നെ introvert ആയതു കൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ അടുത്തു. 4 വർഷത്തെ btech ജീവിത്തിൽ എല്ലാ കാര്യത്തിലും ഞങ്ങൾ ഒന്നിച്ചു ആയിരുന്നു.ഹോസ്റ്റലിലും ഒരേ
💬 Comments
View all comments