0%

Chapter Title : പുതിയ കഥ 4 [Sonu@കാളി]

Author : Kambikathakal Read All Parts 327

ചേച്ചിയുടെ പുറകെ നടന്നു ഡൈനിങ്ങ് ടേബിളിലേക്ക് നോക്കിയ എന്റെ കണ്ണ് തള്ളി നിറയെ ആഹാരം ഇതെല്ലാം കൂടെ ചേച്ചി എപ്പോ ഉണ്ടാക്കി. " ഇരിക്കടാ....... "

" ഇതൊരു സദ്യക്കുള്ള കറികളുണ്ടല്ലോ........ "

" ഇതെല്ലാം നിനക്ക് കഴിക്കാനുള്ളതാ കുറേ കഷ്ടപ്പെട്ടതല്ലേ......... " ചേച്ചി എന്നെ കസേരയിലിരുത്തി എനിക്ക് വിളമ്പി ത്തന്നു.

" എന്നാ എന്റെ ചേച്ചിപ്പെണ്ണും ഇരിക്കു......... "

എന്റെ തൊട്ടടുത്തായി ചേച്ചിയെയും ഞാൻ പിടിച്ചിരുത്തി ഞാൻ ചേച്ചിക്ക് ഒരു ഉരുള ചോറ് വാരി കൊടുത്തു ആ ചോറ് കഴിക്കുമ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകി.

" എന്തിനാടി പെണ്ണേ നീ കരയുന്നെ......."

" ഹേയ്.... ഞാൻ...... വെറുതെ.... സന്തോഷം കൊണ്ടാ........."

" ഞാനവളുടെ കണ്ണുനീർ തുടച്ചു ഇനി നീ കരയരുത്....... "

" ഇല്ലാ ഇനി ഞാൻ കരയില്ല... ബാ മോന് ചേച്ചി വാരിത്തരാം........ "

ഞങ്ങൾ രണ്ടു പേരും പരസ്പരം കഴിച്ചും കഴിപ്പിച്ചും സന്തോഷത്തോടെ കുറേ നേരം......

കഴിച്ച് കഴിഞ്ഞ് ഞാൻ കട്ടിലിൽ പോയി കിടന്നു ഫോണെടുത്തു വാട്സ്ആപ്പിൽ മെസ്സേജ് നോക്കി ആതിരയുടെ മെസ്സേജുണ്ട്.

" ഡാ..... എവിടാ........"

" ഞാൻ ഇപ്പൊ സൈറ്റിലാ...... "

" ബിസി ആണോ വിളിക്കട്ടെ...... "

" വൈകിട്ട് വിളിക്കാഡി ഇപ്പൊ ഇച്ചിരി തിരക്കാ... "

(അപ്പോൾ ചേച്ചി പണിയെല്ലാം കഴിഞ്ഞ് വന്നെന്റെ കൂടെ കട്ടിലിൽ കേറിക്കിടന്നു. )

" ഹോ എന്ത് തിരക്ക് അവിടെയുള്ള പെണ്ണുങ്ങടെ വായിൽ നോക്കി നിക്കുവല്ലേ...... "

" പോടീ അലവലാതി..... "

ഞാനവളെ തെറി വിളിച്ചിട്ട് ഫോൺ ഓഫ്‌ ചെയ്തു.

💬 Comments

View all comments