← Back to പുതിയ കഥ 4 [Sonu@കാളി]

Comments

പുതിയ കഥ 4 [Sonu@കാളി] · approved reader discussion

@ കാളി • 2019-03-20 13:04

Thanks kannan

FR • 2019-03-20 03:35

Nice

@ കാളി • 2019-03-20 13:00

Thanks

Joseph • 2019-03-19 23:54

സൂപ്പർ വെയ്റ്റിംഗ് ഫോർ the ന്ക്സ്റ്റ് പാർട്ട്‌.

@ കാളി • 2019-03-20 12:59

താങ്ക്സ് അടുത്ത പാർട്ട്‌ ഉടൻ വരും

alby • 2019-03-19 23:50

എന്തോ എവിടെയോ ഒരു പിശക് പോലെ

@ കാളി • 2019-03-20 12:58

എന്ത് പറ്റി ആൽബിച്ചായാ....?

@ കാളി • 2019-03-19 23:09

Dr. ഒരു അബദ്ധം പറ്റി ഈ കഥയുടെ പേര് പുതിയ കഥ -4 എന്നാണ്.
കാളി എന്നത് എന്റെ പേരാണ് ഞാൻ മുൻപെഴുതിയ കഥയുടെ നാലാമത്തെ ഭാഗമാണിതു.
ദയവായി ഒന്ന് മാറ്റിത്തരുമോ

Vivek • 2019-03-19 21:33

മക്കളേ നീ നവവധുവിൽ നിന്ന്
ഊർജ്ജം ഉൾകൊണ്ടോ

@ കാളി • 2019-03-19 23:05

നവവധുവോ പൊന്നണ്ണാ അങ്ങനൊന്നും പറയല്ലേ ആ jo എങ്ങാനും കേട്ടോണ്ട് വന്നാൽ അതുമതി അവനെന്റെ കഥ കഴിക്കാൻ......
എനിക്ക് തോന്നിയതെഴുതിയെന്നേയുള്ളു അല്ലാതെ നവവധു പോലൊക്കെ എനിക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല.....

MR.കിംഗ്‌ ലയർ • 2019-03-19 18:17

ഒറ്റ വാക്കിൽ പറഞ്ഞാൽ അതുഗ്രൻ.....

സിന്ധു ചേച്ചിയെ ഇഷ്ടമായി കേട്ടോ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

@ കാളി • 2019-03-19 23:08

താങ്ക്സ് Mr. കിങ് ലയർ
എന്റെ സിന്ധു ചേച്ചിയെ ഇഷ്ടപ്പെട്ടതിനു.
അടുത്ത ഭാഗവും ഉടൻ വരും

Derik Abraham • 2019-03-19 17:39

Nice next part flash back venam

@ കാളി • 2019-03-20 13:02

ഫ്ലാഷ് ബാക്ക് ഇല്ലാ ബ്രോ ഇതിന്റെ പഴയ പാർട്ട്‌ വായിച്ചാൽ മതി.
ഇഷ്ടപ്പെട്ടതിനു താങ്ക്സ്

Karthi • 2019-03-19 16:48

Nice story next part and flack back venam

Jocker • 2019-03-19 14:43

Awesome Story. Waiting next part

@ കാളി • 2019-03-20 13:03

Thanks jocker next part udan varum

Kannan • 2019-03-19 13:24

Nice story. Waiting for the next part :-)

All the wishes