Chapter Title : പുതിയ മല 2 [സേതു]
കെട്ടിച്ച് വിട്ടു എന്നൊക്കെ നാണു ചേട്ടൻ പറഞ്ഞു
സേതു: ചേട്ടാ താമസം എന്താ ചെയ്യുക
നാണു : പഴയ സാറ് നിന്ന ഒരു സ്ഥലം ഉണ്ട് ,അതു മതിയാകുമോ
സേതു : ഓ നല്ല സ്ഥലം ആണെങ്കിൽ എന്താ കുഴപ്പം
നാണു : കുഴപ്പം ഒന്നുമില്ല എൻ്റെ വീടിൻ്റെ മുകൾ നില ആണ് കഴിഞ്ഞ പ്രാവശ്യത്തെ മാഷ് നിർബന്ധിച്ചപ്പോൾ ഞാൻ വാടകക്ക് കൊടുത്തതാ അല്ലാതെ ആവശ്യമുണ്ടായിട്ടല്ല, പിന്നെ എനിക്ക് ഒരു കമ്പനിയും ആകുമല്ലോ
സേതു : ഓ അപ്പൊ ചെറുത് അടിക്കുന്ന ശീലം ഉണ്ടല്ലേ, എനിക്ക് ഇല്ലട്ടോ, അപ്പൊ ആ കമ്പനി പ്രതീക്ഷിക്കരുത്
നാണു : ഓ അതൊന്നും പ്രശ്നമില്ല ഒക്കെ ഞാൻ പഠിപ്പിച്ച് തരാം
നാണു ചേട്ടൻ നല്ലൊരു ചിരി പാസ് ആകി
"എന്താ നാണു ചേട്ടാ ഒരു ചിരിയോക്കെ" ഒരു പെണ്ണിൻ്റെ സൗണ്ട് സേതു തിരിഞ്ഞ് നോക്കുമ്പോൾ നല്ല മുറ്റിയ ചരക്ക് പോലോത്ത ഒരു പെണ്ണ്
നാണു : അഹ് ടീച്ചറെ ഇത് പുതിയ മാഷ് ആണ് അപ്പോ ഞങ്ങൾ പരിജയപ്പെടുകയാണ്
ടീച്ചർ : നല്ല പരിചയം ആയി എന്ന് തോനുന്നു അല്ലെങ്കിലും ആളെ കയ്യിൽ എടുക്കാൻ നിങൾ ഉഷാരാനല്ലോ
മാഷ് ഇരിക് എന്ന് പറഞ്ഞ് കൊണ്ട് ടീച്ചർ നേരെ എച് എമ്മിൻ്റെ കസേരയുടെ അടുത്തേക്ക് പോയി
അപ്പോ. നാണു ചേട്ടൻ പറഞ്ഞു : ഇതാണ് hm
സേതു : ഇത്ര പ്രായം കുറഞ്ഞ hm
നാണു: വല്ല്യ പ്രായ കുറവ് ഒന്നും ഇല്ല എന്നാല് hm ആകാൻ ആയിട്ടും ഇല്ല
സേതു :അതെന്തേ
💬 Comments
View all comments