Chapter Title : പുതിയ നാടും പുതിയ അനുഭവങ്ങളും [LekakaN]
എനിക്ക് കിട്ടിയ ആകെയുള്ള ഗുണം, ഞാന് വീടിന്റെ ഒരു വീഡിയോയുമായി വീട്ടിലേക്ക് പോയി, പോകുമ്പോൾ ഞാൻ സന്തോഷേട്ടന്റെ മൊബൈൽ നമ്പർ മേടിച്ചു വൈകുന്നേരം ഞാൻ വിളിച്ച് കൺഫർമേഷൻ പറയാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ കോട്ടയത്ത് തിരിച്ചെത്തി കാര്യങ്ങളെല്ലാം അച്ഛനോടും അമ്മയോടും സംസാരിച്ചു അമ്മയും എന്റെ കൂടെ വരാൻ തയ്യാറായി.
ഞാൻ വീട് കാണിച്ചു വലിയ മെച്ചമുള്ള വീട് ഒന്നുമല്ല എന്റെ കൂടെ വന്നാലും ഇവിടുത്തെ പോലെയുള്ള സൗകര്യങ്ങളൊന്നും കിട്ടിയെന്ന് വരില്ല എന്നൊക്കെ പറഞ്ഞ് പല രീതിയിലും അമ്മയുടെ വരവ് മുടക്കാൻ നോക്കി, അതാകുമ്പോൾ ഒരുപാട് സ്വാതന്ത്ര്യം കിട്ടും. അമ്മയും ഒരു തരത്തിലും പിടി വിടുന്ന ലക്ഷണം ഇല്ല എന്റെ കൂടെ തന്നെ വരും എന്ന പിടിവാശിയിൽ ആണ്, ഞൻ എതിർത്തിട്ട് കാര്യമില്ലെന്നു എനിക്കുമനസിലായി.
പിന്നെ ഞാനും എതിർത്തില്ല ഞാൻ ഇവിടുന്ന് പോയിക്കഴിഞ്ഞാൽ അമ്മയും ഒറ്റയ്ക്ക് ആണല്ലോ. അങ്ങനെ രാത്രി തന്നെ ഞാൻ സന്തോഷേട്ടനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. അവിടെ ശരിയാക്കിത്തരാമെന്ന് അദ്ദേഹം ഏറ്റു, ഞായറാഴ്ച അവിടെ ചെല്ലാൻ അദ്ദേഹം എന്നോട് പറഞ്ഞു അങ്ങനെ ഞങ്ങൾ ഞായറാഴ്ച നാട്ടിൽ നിന്നും കരുനാഗപ്പള്ളി യിലേക്കുള്ള യാത്ര തുടങ്ങി അമ്മയും ഞാനും കൂടെ അവിടെ എത്തിയപ്പോൾ സമയം രാവിലെ 11 മണി ആയി കാണും, നാട്ടിൽ ധാരാളം കൂട്ടുകാരുമായി അടിച്ചു പൊളിച്ചു നടന്ന ഞാൻ പുതിയൊരു ഗ്രാമത്തിലേക്ക് ചെന്നപ്പോൾ അവിടെ എനിക്ക് ആകെ ഒരു ഏകാന്തത കൂട്ടുകാരുംമില്ലല്ലോ. ആകെ ഒരു മൂഡ് ഔട്ട് പോലെ,
അങ്ങനെ ഞാനും അമ്മയും അത്യാവശ്യം സാധനങ്ങളെല്ലാം വാങ്ങി ആ വീട്ടിലേക്ക് കയറി താമസം
💬 Comments
View all comments