Chapter Title : പുതിയ സുഖം തേടി 2 [Romance Raj]
ടൈമിൽ സെറ്റ് ചെയ്യാം ...
ഞാൻ നൈസ് ആയി ഒന്നുടെ തിരിച്ചു കയറി ചെന്ന് ടീച്ചറെ അടിമുടി വീക്ഷിച്ചു ... ലോവറും അപ്പറും ഇട്ട് അടിമുടി മൂടി കെട്ടിയാണ് വന്നിരിക്കുന്നെ ..ശേ ആ മൂഡ് അങ്ങ് പോയി... പുള്ളിക്കാരി വന്ന് കുറച്ചു നേരം ട്രെഡ് മില്ലിൽ ഓടാൻ ഒക്കെ തുടങ്ങി ..
അപ്പോളേക്കും അവിടുത്തെ മാന്യൻമാരായ ചേട്ടൻമാരു ഒക്കെ പോകാൻ തുടങ്ങിയിരുന്നു ... പിന്നെ അവിടെ സുനിത ടീച്ചറും അവരുടെ പരിചയക്കാരും മാത്രമായി .. ആശാൻ അവർക്കു അന്ന് ചെയ്യണ്ട വർക്ഔട് ഒക്കെ പറഞ്ഞു കൊടുത്തു എന്റെ അടുത്ത് വന്നു എന്റെ പഠനക്കാര്യം ഒക്കെ തിരക്കി ...
ആശാനേ ജിമ്മിൽ കുറെ ചേച്ചിമാര് ഒക്കെ ഈ സമയത്തു ഉള്ളത് കൊണ്ടാണോ നമ്മളെ ഒക്കെ വൈകിട് കളിപ്പിക്കുനെ ? എവിടെ ഈ സമയത്തു കുറച്ചു ഓഫീസർ റാങ്കിൽ ഉള്ള ചേട്ടന്മാരെ ഒള്ളല്ലോ ഈ ടൈമിൽ ? ബട്ട് വൈ ? അതല്ലാടെ നേരത്തെ ഇവിടെ വന്നൊരുത്തൻ ഒര് ചേച്ചിയോട് കമന്റ് അടിച്ചു അവനിട്ടു അവര് ഒന്ന് പൊട്ടിച്ചു പിന്നെ പോലീസ് ഒക്കെ വന്നു ആകെ സീൻ ആയി ..
അതിൽ പിന്നെ ഇങ്ങന...ഓഹോ ഇത്രെയും തന്റെടം ഒക്കെ ഉള്ള ചേച്ചിമാര് എവിടെ ഉണ്ടോ ആശാനേ? ആ ട്രെഡ് മില്ലിൽ ഓടുന്ന ഗ്രെ കളർ ട്രാക്ക് സ്യൂട് ഇട്ട ചേച്ചി ആണ് താരം ..
ഞാൻ നോക്കിയപ്പോ നമ്മുടെ സുനിത ടീച്ചറെ കുറിച്ചാണ് ഈ പറയുന്നേ .. ഹോ പുള്ളിക്കാരി അപ്പൊ ഒരു ടെറർ ആണ് ... ആശാനേ പുള്ളിക്കാരി
💬 Comments
View all comments