Chapter Title : പുതിയ സുഖം തേടി 3 [Romance Raj]
" പോലീസ്‌കാരി ചോദിച്ചു .. " ഓഹ് അതൊരു കൊച്ചു പയ്യനാ ഇന്നലെ ബക്കറയിൽ വെച്ച് കണ്ടതാ പ്രേശ്നക്കാരൻ അല്ല "... "ഓഹ് ഇപ്പോളത്തെ കാലത്തു കൊച്ചു ചെറുക്കന്മാരെയാ സൂക്ഷിക്കണ്ടേ അവന്മാര് നോക്കി നമ്മുടെ ചോര കുടിക്കാണ ടൈപ്പാ അവസാനം ഞങ്ങൾ പോലിസിന് പണി ആകും ".. സുനിത ടീച്ചർ ഇത് കേട്ട് ചിരിച്ചു ....
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്ന് പോയി ... പെട്ടന്നാണ് ജിമ്മിലെ ആശാന് ഒര് ബൈക്ക് ആക്‌സിഡന്റ് ഉണ്ടാകുന്നത് , ഞാനും കൊചാപ്പയും പുള്ളിയെ ഹോസ്പിറ്റലിൽ പോയി കണ്ട് പുള്ളിക്ക് കുറച്ചു കാശ് ഒക്കെ കൊടുത്തു ... പാവം ആശാൻ നല്ല കൂൾ മനുഷ്യൻ ആയിരുന്നു ... ഒര് കലിപ്പ് ലുക്ക് ഉണ്ടേലും മനസ്സ് തനി തങ്കം ആയിരുന്നു ...
ഇറങ്ങാൻ നേരത്തു ആശാൻ പറഞ്ഞു " എന്തായാലും ഞാൻ കുറച്ചു ദിവസം കട്ടപുറത്തു ആയിരിക്കും അത് വരെ നീ രാവിലെ ജിം ഒന്ന് നോക്ക് വൈകിട്ട് വലിയ സീൻ ഇല്ല എല്ലാം നമ്മുടെ പിള്ളേരാ ".. മനസില്ല മനസോടെ ഞാൻ സമ്മതിച്ചു ..അങ്ങനെ വേറെ ഒര് പണിയും കൂടി ആയി ..
പിറ്റേന്ന് രാവിലെ ജിം ഒക്കെ പോയി തുറന്ന് ഞാൻ അവിടുത്തെ മെയിൻ ആൾ ആയി .. രാവിലത്തെ അമ്മാവൻമാരെയും അമ്മയിമാർക്കും ഒക്കെ ടിപ്സ് കൊടുത്തു അവരെ ഒര് ഫിട്നെസ്സ് ഫ്രീക്കുകൾ ആയി മാറ്റണം ... അങ്ങനെ ഞാൻ നൈസ് ആയി എന്റെ കലാപരിപാടികൾ ഒക്കെ തുടങ്ങി .. പുതിയ റോളിൽ ഞാൻ അവിടെ കിടന്ന് വൻ ഷോ
💬 Comments
View all comments