Chapter Title : പുതിയ സുഖം തേടി 4 [Romance Raj]
.. ഡോർ തുറന്നു അകത്തു കയറി .. " എന്താ ടീച്ചറെ വണ്ടി സ്റ്റാർട്ട് ആകുന്നില്ലേ " എന്നു ചോദിച്ചു .. എന്റെ മുഖം ടീച്ചറിന്റെ ചുണ്ടിനോട് അടുപ്പിച്ചതും ... ' ടപ്പേ ' എന്നൊരു അടി എന്റെ മുഖത്തു വീണു ... ഞാൻ ആ ഷോക്കിൽ നിന്ന് വണ്ടിയിൽ നിന്നും ഇറങ്ങിയതും ടീച്ചര് വണ്ടി വിട്ടു പോയി ......
( തുടരും )
💬 Comments
View all comments