0%

Chapter Title : പുതിയ സുഖം തേടി 6 [Romance Raj]

Author : kkstories Read All Parts 1.6K

...? സുനിത : കുഴപ്പം ഒന്നുമില്ല അമ്മേ അലാറം വെയ്ക്കാൻ മറന്നു പോയതാ ... അമ്മ എന്തിനാ ഈ വയ്യാത്ത കാലും വെച്ച് സ്റ്റെപ് കയറി വന്നേ .. അമ്മായിയമ്മ : അത് സാരമില്ല മോളെ .... ഞാൻ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ട് മോള് പോയി കഴിക്ക് ....പാത്രം ഒക്കെ ആ ജാനു വന്നു കഴുകികോളും ... ഞാൻ ഒന്ന് അമ്പലം വരെ പോകുവാ ... ഇന്ന് മോളുടെ 19ആം  വിവാഹവാർഷികം അല്ലെ ..... സുനിത : ശോ ....അമ്മെ .... ഞാൻ അത് മറന്നു ..... .. അമ്മായിയമ്മ  : ഞാൻ അവനെ വിളിച്ചു പക്ഷെ ഫോൺ എടുത്തില്ല .. അവനു പിന്നെ ഭയങ്കര തിരക്ക് അല്ലെ ..

( അമ്മായിയമ്മ സുനിതയെ  കെട്ടിപ്പിച്ചു ഒരു ഉമ്മയും കൊടുത്തു ... പുള്ളികാരിക്ക് സുനിതയെ കുറിച്ച് ഭയങ്കര അഭിമാനം ആണ് ... സുനിതയുടെ പേര്കേട്ട തറവാട്ടിലെ ആണ് ... അന്നത്തെ കാലത്തു അവരുടെ കുടുംബത്തിന്റെ അത്രെയും പണമോ പ്രതാപമോ ഇല്ലാത്ത തന്റെ കുടുംബത്തിലേക്ക് വലതു കാലു എടുത്തു വെച്ചു കയറി വന്നതാ അവള് .. പിന്നീടാണ് തന്റെ മകനും കുടുംബത്തിനും സാമ്പത്തികമായി ഉയരാൻ പറ്റിയതും അഭിവൃദ്ധി പ്രാപിച്ചതും എല്ലാം .... )

അമ്മായിയമ്മ : പിന്നെ മോളെ വൈകിട്ട് കേക്ക്  മേടിച്ചു വച്ചേക്കാം ....

സുനിത കതകു അടച്ചു ഫോൺ എടുത്തു നോക്കിയപ്പോ മകളുടെയും മകന്റെയും ഒക്കെ ഫോൺ വന്നു അവരോടെല്ലാം കുറച്ചു നേരം സംസാരിച്ചു .......പിന്നെ  ഒരു കുളി ഒക്കെ പാസ് ആക്കി അണിഞ്ഞു ഒരുങ്ങി

💬 Comments

View all comments