Chapter Title : പുതിയ സുഖം തേടി 9 [Romance Raj]
നിൻ്റെ വണ്ടി എടുത്ത് കസ്റ്റഡിയിൽ വെയ്ക്കും
ഇമ്രാൻ : വരുവാണേൽ വർക്കൗട്ട് ഡ്രസ് കൂടി എടുത്തോ 🤣
ടീന: 😡😡
ഇമ്രാൻ : അല്ലെ വേണ്ട മാഡത്തിന് യൂണിഫോം തന്നെ മാച്ച് 😉
( തിരിച്ച് അവളുടെ റിപ്ലൈ ഒന്നും വരാത്തത് കൊണ്ട് ഇമ്രാൻ നിരാശയോടെ പോയി ബെഞ്ച് പ്രസ്സ് ചെയ്യാൻ തുടങ്ങി....)
വർക്കൗട്ട്ന് ഇടയ്ക്ക് ഇമ്രാൻ മിററിൽ നോക്കിയപ്പോ ദേ നിൽക്കുന്നു SI ടീന!! നല്ല കലിപ്പിലാണ് കയ്യിൽ ലാത്തി ഒക്കെ ഉണ്ട്..
ഇമ്രാൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ഒന്ന് ചിരിച്ചു...
ഇമ്രാൻ : എന്താ മാഡം കൂടെ ആരുമില്ലേ
ടീന : നിന്നെ കൊണ്ട് പോകാൻ പോലീസ് ജീപ്പും ഉണ്ട്..
ഇമ്രാൻ : അതൊക്കെ വേണോ.. ഞാൻ ലൈസൻസ് ഇപ്പൊ തരം ഈ വർക്കഔട്ട് ഒന്ന് കഴിയട്ടെ
ടീന : മോൻ്റെ ലൈസൻസ് കിട്ടിയിട്ടെ ഞാൻ പോകുന്നുള്ളൂ
ഇമ്രാൻ : എന്തായാലും വന്നതല്ലേ എനിക്ക് ബെഞ്ച് പ്രസ് ചെയ്യാൻ സപ്പോർട്ട് തരാമോ
ടീന : സ്ഥലം SI നിനക്കു ഇനി വർക്കൗട്ട് ചെയ്യാനും സഹായിക്കാം ..
( ടീന ദേഷ്യത്തിൽ ലാത്തി കയ്യിൽ ഒന്ന് അടിച്ചു)
ഇമ്രാൻ : പ്ലീസ് ഒര് സെറ്റ് കൂടിയെ ഒള്ളു
ടീന : ആഹ് ചെയ്
ഇമ്രാൻ ബെഞ്ചിൽ കിടന്നു... അവൻ്റെ ഉരുക്ക് ബോഡി ടിന ഒന്ന് കണ്ണോടിച്ചു.. അവൻ ആണേൽ ഒര് ചെറിയ ഷോർട്സ് മാത്രമേ ഇട്ടിട്ടുള്ളൂ.. അവൾ അറിയാതെ ചുണ്ട് ഒന്ന് കടിച്ച് പോയി....
നല്ല വെയിറ്റ് ഉള്ളതുകൊണ്ട് കുറച്ച് കഷ്ടപ്പെട്ടാണ് ഇമ്രാൻ ടീനയുടെ
💬 Comments
View all comments