0%

Chapter Title : പുതിയ തീരങ്ങൾ [ Dark Lord ]

Author : Night King Read All Parts 6.1K

കാരണക്കാരിയായതിന് നന്ദി പറയേണ്ടത് ശ്രുതിയോടും അവളുടെ അമ്മ രശ്മിയോടുമാണ്..!

അന്ന് ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിലായിരുന്നു ഡോക്ടർ. മുക്കാൽ മണിക്കൂറോളം പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സുരേഷേട്ടനെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ടെലിഗ്രാം തുറന്നു നോക്കിയപ്പോൾ ശരത് ഓൺലൈനിലുണ്ട്.. വെറുതെ ഒരു ഹായ് അയച്ചു. മെസ്സേജ് വായിച്ചെങ്കിലും മറുപടിയൊന്നും കാണാത്തതുകൊണ്ട് ഡോക്ടർ മയങ്ങിയേക്കാമെന്നു വെച്ച് കസേരയിലേക്ക് ചാഞ്ഞു..

ഒന്നോ രണ്ടോ മിനുട്ടുകൾ കഴിഞ്ഞിട്ടുണ്ടാകും. മേശമോളിലുള്ള ഫോൺ തുടരെ വൈബ്രെറ്റ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഡോക്ടർ മയക്കത്തിൽ നിന്നുണർന്നത്. ശരത്തിന്റെ മെസേജുകളായിരുന്നു. സീക്രട്ട് ചാറ്റിൽ അവനയച്ച ഒരു ഡസനോളം ഫോട്ടോകൾ ബിന്ദുവിനെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു.

കസവ് സാരിയും ചുവന്ന ബ്ലൗസും നെറ്റിയിൽ ചന്ദനവും തലയിൽ മുല്ലപ്പൂവും ചൂടി ശ്രുതി ആ ഫോട്ടോകളിൽ ഒരു സൗന്ദര്യ റാണിയായി വിളങ്ങി നിൽപ്പുണ്ടായിരുന്നു. സ്ത്രീസഹജമായൊരു അസൂയ ഡോക്ടർക്ക് ആ ഇരുപത്തിരണ്ടുകാരിയോട് തോന്നി.

“പിറന്നാൾ കുട്ടി ശ്രുതിയും ചരക്ക് മമ്മി രശ്മിയും;)” എന്ന ക്യപാഷനോടെ അയച്ച മറ്റൊരു ഫോട്ടോ ശ്രുതിയും അമ്മയും ശരത്തും ഒരുമിച്ചുള്ള സെൽഫിയായിരുന്നു. ആ ഫോട്ടോയിൽ രശ്മിയും ശ്രുതിയെപോലെ കസവ് സാരി അണിഞ്ഞാണ് ഉണ്ടായിരുന്നത്.

ഇരുപത്തിരുണ്ട് കാരിയുടെ അമ്മയായ കോളേജ് പ്രൊഫസറർക്ക് ബിന്ദു മനസ്സിൽ കണ്ട രൂപമേ ആയിരുന്നില്ല…! ശ്രുതിയെക്കാൾ അല്പംകൂടി പൊക്കമുണ്ടെന്നതൊഴിച്ചാൽ ഒറ്റനോട്ടത്തിൽ രശ്മിയെ കണ്ടാൽ ശ്രുതിയുടെ സഹോദരിയാണെന്നേ കരുതുകയുള്ളു.. പരമാവധി മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന നല്ല മുഖശ്രീയുള്ള ഒരു വീട്ടമ്മ..! ശ്രുതിയെപോലെ വട്ടമുഖം. ഫോട്ടോയിൽ തെളിഞ്ഞു കാണുന്ന നിരയൊത്ത തൂവെള്ള പല്ലുകളും ചന്ദന നിറവും അവരുടെ മുഖത്തിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സാന്ദര്യം നൽകുന്നുണ്ടായിരുന്നു. ഭംഗിയായി ക്രോപ് ചെയ്തിരിക്കുന്ന പുരികവും ചുവന്ന ബ്ലൗസിന് മാച്ച്

💬 Comments

View all comments