Chapter Title : പുതിയ തീരങ്ങൾ [ Dark Lord ]
ലോകത്തുണ്ടാവോ..?” “ഓകെ സമ്മതിച്ചു രമ്യ എങ്കിൽ രമ്യ.. ഞാനായിട്ട് പേര് മാറ്റാനൊന്നും പോവുന്നില്ല. എനിവേ താങ്ക്യു സൊ മച്ച് സുരേഷേട്ടാ.. ഐ റിയലി മിസ് ദോസ് വീഡിയോസ്..” “മിസ് ചെയ്യുന്നതൊക്കെ അവിടെ നിക്കട്ടെ.. നീ പെണ്ണാണെന്നറിഞ്ഞാൽ കിന്നരിക്കാൻ ഒരുപാടെണ്ണം ഇൻബോക്സിൽ വരും. അവരോടെങ്ങാനും തിരിച്ച് ഫ്ലെർട്ട് ചെയ്തെന്നറിഞ്ഞാൽ കൊന്നുകളയും ഞാൻ” “അയ്യടാ കിളവന്റെ ഒരസൂയ നോക്ക്… വല്ല ചുള്ളന്മാരേം കിട്ടൊന്നു ഞാനൊന്നു നോക്കട്ടെ” ബിന്ദുവും വിട്ടുകൊടുത്തില്ല. “പിന്നേ.. എനിക്കറിയില്ലേ നിന്നെ. ഹോസ്പിറ്റലിലും ഫ്ലാറ്റിലുമൊക്കെയായി എത്ര സുന്ദരന്മാരും പണച്ചാക്കുകളുമാ നിന്റെ പുറകെ നടക്കുന്നത്. അതിലൊന്നും വീഴാത്ത നീയാ ഇനിയിപ്പോ ടെലിഗ്രാമിലെ മീശമുളയ്ക്കാത്ത പിള്ളേരുടെ ഒലിപ്പീരിന് പുറകെ പോവുന്നത്..!” തമാശയായി പറഞ്ഞതാണെങ്കിലും സുരേഷേട്ടന്റെ ശബ്ദത്തിൽ ഇച്ചിരി നിരാശകലർന്നിട്ടുണ്ടെന്ന് ബിന്ദുവിന് തോന്നി. സെക്സിന്റെ കാര്യം വരുമ്പോൾ തങ്ങളൊരു വിചിത്ര ദമ്പതികളാണെന്ന് ബിന്ദുവിന് തന്നെ സ്വയം തോന്നാറുണ്ട്. ബിന്ദുവിന് നീലച്ചിത്രങ്ങളോടുള്ള പ്രിയം പോലെയാണ് സുരേഷിനു വിവാഹിതരായ സ്ത്രീകളോടുള്ള താല്പര്യം. സുരേഷിന്റെ ആ ഇഷ്ടം ഏറ്റവും കൂടുതൽ അറിയുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും ബിന്ദുതന്നെയാണെന്നതാണ് ഏറ്റവും വലിയ വൈരുധ്യം!! തങ്ങളുടെ സുഹൃദ് വലയത്തിലുള്ള സുന്ദരികളായ സ്ത്രീകൾ, പുറമെ നിന്ന് കാണുമ്പോൾ അവരൊക്കെ പതിവ്രതകളും മാന്യകളുമായിരിക്കും… അവരിൽ സമൂഹത്തിൽ അറിയപ്പെടുന്നവർ മുതൽ ഉന്നത പദവികളിൽ ഇരിക്കുന്നവരുടെ ഭാര്യമാർ വരെയുണ്ട്… അത്തരം സ്ത്രീകളെ വശീകരിച്ചെടുക്കാനും രതിയിലേർപ്പെടാനുമുള്ള തൻ്റെ ഭർത്താവിന്റെ കഴിവിൽ ബിന്ദു രഹസ്യമായി ഊറ്റം കൊണ്ടു.. പിന്നീട് പാർട്ടികളിലും മറ്റും വെച്ച് ആ സ്ത്രീകളെ കാണുമ്പോൾ ഡോക്ടറുടെ ചുണ്ടുകളിൽ വിരിയുന്ന ഗൂഢമായ ചിരിയുടെയും ദ്വയാർത്ഥംപൂണ്ട വാക്കുകളുടെയും മുന്നിൽ ഒരു ചോദ്യഭാവത്തോടെ അവർ ചൂളുന്നത് ഒരു സാഡിസ്റ്റിനെ പോലെ ബിന്ദു
💬 Comments
View all comments