0%

Chapter Title : പുതിയ തുടക്കം 1 [Karumadi]

Author : kkstories Read All Parts 446

അമ്മ എൻ്റെ തലയ്ക്കു ഒരു തട്ട് തന്നിട്ട് പറഞ്ഞു ഇരുന്ന് തള്ളാതെ കാര്യം പറയടാ ആ  അയാളുടെ പരിചയത്തിൽ ഒള്ള ഒരു ക്ലയന്റ്റ് ഗോവയിൽ ഒരു പബ് നടത്തുന്നുണ്ട് പക്ഷേ അയാളുടെ കൈയിൽ ഇരുപ്പ് കാരണം  അത്  കടത്തിൽ ആയി അയാൾ വിക്കാൻ നോക്കി ഇരിക്ക എന്നും അന്ന് തന്നെ എന്നെ കൊണ്ട് അയാളെ വിളിപ്പിച്ചു കാര്യങ്ങൾ ചോദിച്ചു പക്ഷേ പൈസ കേട്ടപ്പോ ഞാൻ പറയാം എന്നും പറഞ്ഞു കട്ട്‌ ചെയ്തു. അമ്മ : അയ്യടാ ഗോവ എന്ന് കേട്ടപ്പോ ചെക്കൻ എല്ലാം സെറ്റ് ചെയ്തു ഒറ്റയ്ക്കു ഞാൻ : അതുപിന്നൈ...... അമ്മ : എന്നിട്ട് ഞാൻ : ഞാൻ ആ ഹോട്ടൽ ഓണറിന ഇന്ന് രാവിലെ വിളിച്ചു ആൾക്ക്‌ ഓക്കേ അനു പൈസ വീണ്ടും കുറച്ചാണ് പറഞ്ഞത്. അമ്മ :ഇതൊക്കെ വല്ല തട്ടിപ്പും ആണോടാ ഞാൻ : അമ്മ പേടിക്കണ്ട ഞാൻ എല്ലാം അന്വേഷിച്ചിട്ടേ ഇറങ്ങു ആദ്യം നമ്മക്ക് ഈ വസ്തു വിൽക്കാൻ ആളെ ഒപ്പിക്കണം. അതു  നമ്മുടെ അരുൺ സാർ സെറ്റ് ചെയ്യാം എന്ന് പറഞ്ഞു. ആളു അടുത്ത മാസം  അമേരിക്ക പോകുന്നു എന്ന് അപ്പൊ അതിനു മുൻപ് സെറ്റ് ചെയ്യാം. അമ്മ : എടാ ഇതൊക്കെ ശരിയാകുമോ പിന്നെ ഒരു കാര്യം ആ അരുൺ സാർ നമ്മൾ ഗോവയ്ക്കു പോണു എന്ന് പറയണ്ട  ആരും അറിയണ്ട നമ്മൾ അവിടെ പോണ കാര്യം വല്ല തമിഴ്നാട്ടിൽ പോണു എന്ന് പറഞ്ഞ മതി ആരും നമ്മളെ അന്വേഷിച്ചു വരണ്ട. ഞാൻ : അതാ  ഞാനും പറയാൻ

💬 Comments

View all comments