0%

Chapter Title : പുതിയ ഉണർവ് [കൊച്ചുമോൻ]

Author : Kochumon Read All Parts 1418

എന്റെ അടുത്ത താൻ ഇരുന്നത് ഓർക്കുന്നുണ്ടോ..

ഒഹ്ഹ്ഹ്... ഇപ്പൊ ഓർക്കുന്നു..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്താ ഇവിടെ..

ഞാൻ ചോദിച്ചു..

എന്റെ ഒരു ഫ്രണ്ട് ഈ ഹോസ്പിറ്റലിൽ കിടപ്പുണ്ട്..

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു പിരിഞ്ഞു..

ഈ ചേട്ടൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനിയർ ആണ്.. പുള്ളി വന്നിട്ട് വർഷങ്ങൾ ആയി..

ഫ്‌ളൈറ്റിൽ വരുമ്പോൾ എന്നെ പല കാര്യങ്ങൾക്കും സഹായിച്ചത് ഈ ചേട്ടൻ ആണ്..

അതിന് ശേഷം ഇന്നാ കാണുന്നത്..

പിറ്റേന്നും പുള്ളി ഹോസ്പിറ്റലിൽ വന്നു..

ഞങ്ങൾ സംസാരിച്ചു.. എന്റെ നമ്പർ വാങ്ങി..

അന്ന് വൈകുന്നേരം എന്നെ വിളിച്ചു. ഞാൻ ഡ്യൂട്ടി കഴിഞ്ഞു ഫ്ലാറ്റിൽ വന്നു എന്റെ ജോലി തുടങ്ങുമ്പോൾ ആണ് എന്നെ വിളിച്ചത്..

ഞാൻ ഫോൺ എടുത്തു.

മായ... ഞാൻ രാജീവ് ആണ്..

എനിക്ക് മനസ്സിലായി രാജിവെട്ടാ..

ഫുഡ്‌ കഴിച്ചോ..

ഞാൻ അതിന്റെ പണിയാണ്. രാജിവെട്ടാൻ കഴിച്ചോ..

ഇല്ല മായ.. ഞാൻ നാട്ടിലേക്ക് വിളിച്ചു. കുറച്ചു നേരം സംസാരിച്ചു.. മായ വീട്ടിൽ വിളിച്ചില്ലേ..

ഓഹ്.. വിളിച്ചു..

ഞാൻ കള്ളം പറഞ്ഞു..

സത്യത്തിൽ ഞാൻ ആഴ്ചയിൽ ഒരിക്കലേ ബിലിയുള്ളു..ഞാൻ ചേട്ടനോട് ചോദിച്ചു..

ഇന്നെന്താ ഫുഡ്‌..

ഓഹ് അങ്ങനെ സ്പെഷ്യൽ ഒന്നും ഇല്ല സാദാ ഫുഡ്‌..

ഞാൻ ചിരിച്ചു..എന്നിട്ട് ചോദിച്ചു.

... നാട്ടിൽ എന്നാ വിശേഷം..

എന്റെ വീട്ടിൽ ആണോ..

അതെ.. അല്ലാണ്ട് വേറെ എന്നാ..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഭാര്യ പറഞ്ഞു. കാശ് അയക്കണം കുട്ടികൾക്ക് ഫീസ് അടക്കണം. അവൾക്ക് എപ്പോഴും കാശ്. ലോൺ.... എന്നും പരാതികൾ മാത്രം ആണ് മായ..

അതൊക്കെ തന്നെയാ രാജിവെട്ടാ എന്റെ അവസ്ഥയും..

ഞാൻ നെടുവീർപ് ഇട്ടുകൊണ്ട് പറഞ്ഞു..

നമ്മൾ പ്രവാസികളുടെ അവസ്ഥ ഇങ്ങനെ ആണ് മായേ..

ശരിയാ...

ഞങ്ങൾ അങ്ങനെ ഒരുപാട് നേരം സംസാരിച്ചു..

എനിക്ക് സംസാരിച്ചപ്പോൾ നല്ലൊരു ഉന്മേഷം തോന്നി. എന്നും ഹോസ്പിറ്റലിൽ എത്തിക്കഴിഞ്ഞാൽ രോഗികൾ. അവരുടെ പ്രശനം. നിരന്തരം ഇത് കണ്ടു മനസ്‌ മടുത്തു..

പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ.. എന്നെ രാജിവെട്ടാൻ വിളിച്ചു..

മായേ..മായ ഫ്രീ ആണേൽ ഈ കോഫി ഷോപ്പിലേക്ക് വാ..

ഞാൻ ഫ്രീ ആയതുകൊണ്ട് ഹോസ്പിറ്റലിനകത്തുള്ള ആ കോഫി ഷോപ്പിലേക്ക് ഞാൻ ചെന്നു..

എന്നെ കണ്ടിട്ട്..

ഹായ് മായ..

ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

മായേ ഇരിക്ക്..

ഞാൻ ചേട്ടന്റെ ഓപ്പോസിറ്റ് ഇരുന്നു..

മായക്ക് എന്നാ

💬 Comments

View all comments