Chapter Title : പുതു ദാമ്പത്യം 2 [മോങ്കി]
പറയരുതെന്നും പറഞ്ഞു.
അവൾ : ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാല് എനിക്കല്ലേ മനുഷ്യ നാണക്കേട്. വൃത്തികെട്ടവൻ. എന്നെ തൊട്ട് പോകരുത്.
പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞതാവാം എന്നാണ് ഞാൻ അപ്പൊൾ കരുതിയിരുന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഞങൾ തമ്മിൽ സെക്സ് ചെയ്തിരുന്നില്ല. അവൾക്കും എന്നോട് ഉള്ളിൽ ഒരു അകൽച്ച പോലെ തോന്നിയിരുന്നു. സാധാര അവൾ ആയിരിക്കും മുൻകൈ എടുക്കുക. ഇതിപ്പോൾ ഞാൻ അങ്ങോട്ട് ചെന്നാലും അവൾ ഒഴിഞ്ഞ് മാറും. ഞാൻ ആകെ ഭയന്നു. അവൾ വാങ്ങി വന്ന പ്രഗ്നൻസി കിറ്റ് പോലും അവളെടുത്ത് നോക്കിയിരുന്നില്ല.
ഞാൻ അവളെ സമാധാനിപ്പിച്ചു അത് ടെസ്റ്റ് ചെയ്യിച്ചു. അവൾ ഗർഭിണി ആയിട്ടില്ല എന്ന് മനസിലായി. ഉറപ്പാക്കാനായി ആശുപത്രിയിൽ പോവുകയും ചെയ്തു.
എന്തു പറ്റി മുഖത്ത് ഇത്ര വിഷമം എന്ന് ഡോക്ടർ ചോദിച്ചപ്പോൾ ഞാൻ ആകെ വിയർത്തു. അവൾ എന്നെ അപ്പൊൾ തുറിച്ചു നോക്കുകയും ചെയ്തു.
ഡോക്ടർ: അയാളെ നോക്കി പേടിപ്പിക്കാൻ നിൽക്കണ്ട. നിങ്ങള് പ്രഗ്നൻസി പ്ലാൻ ചെയ്യുകയാണെങ്കിൽ ഇത് പറ്റിയ സമയം തന്നെയാണ്. ചിലപ്പോൾ കുറച്ച് വർഷം കഴിയുമ്പോൾ ഇപ്പൊൾ ഉള്ളതുപോലെ ആയിരിക്കില്ല കാര്യങ്ങള്.....
ഡോക്ടർ ഓരോന്ന് പറഞ്ഞു ഉപദേശിക്കാൻ തുടങ്ങി.
വീട്ടിൽ തിരികെ വന്നു എന്ത് ചെയ്യണമെങ്ക് അറിയില്ല. ഞാൻ പതുക്കെ അവൾടെ അടുത്തേക്ക് സെക്സ് ചെയ്യാൻ സമീപിച്ചു. എന്നാൽ അവൾക്ക് ഇപ്പൊൾ താല്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു.
ഞാൻ ആകെ തളർന്നു പോയിരുന്നു. അവൾ ആണെങ്കിൽ അടുത്ത കുറച്ച് ദിവസത്തേക്ക് ലീവ് വേണം എന്ന് ഫോൺ വിളിച്ച് പറയുന്നത് കേട്ടൂ. ഇതൊന്നും ആരോടും പറയാൻ കഴിയാതെ ഞാൻ ആകെ വിഷമിച്ചു.
💬 Comments
View all comments