Chapter Title : പുതു ദാമ്പത്യം 3 [മോങ്കി]
ചെയ്ത് വരുമാനം ഉണ്ടാകുകയും ചെയ്യും. അത് കേട്ടപ്പോൾ ആണ് എനിക്ക് അറപ്പ് തോന്നിയത്.
ഞാൻ: എന്നിട്ട് നീ ഇപ്പോഴും അവരോട് നല്ല സൗഹൃദത്തിൽ ആയിരുന്നില്ലോ. കഴിഞ്ഞ ദിവസം നമ്മൾ അവരെ വീട്ടിൽ പോയി കാണുകയും ചെയ്തല്ലോ.
ഞാൻ കഴിഞ്ഞ ദിവസം പോയ കാര്യം പറഞ്ഞപ്പോൾ അവൾ കൂടുതൽ ഭയന്നു. പെട്ടെന്ന് എന്തോ ഓർത്തതുപോലെ.
അവൾ : ഏട്ടാ . എനിക്ക് പേടി ആവുന്നുണ്ട്. ഇതൊന്നും വേണ്ടായിരുന്നു എന്ന് തോനുന്നു. അവരോട് അന്ന് അകന്നതുപോലെ അങ്ങനെ അങ്ങ് പോയാൽ മതിയായിരുന്നു.
ഇതൊക്കെ കറങ്ങി തിരിച്ചു വരുമെന്ന് ഞാൻ കരുതിയില്ല ഏട്ടാ.
ഇതും പറഞ്ഞുകൊണ്ട് അവൾ കരയാൻ തുടങ്ങി.
ഞാൻ : നീ വല്ല അബദ്ധവും കാണിച്ചോ? നീ എന്തിനാ ഭയക്കുന്നത്? നീ എന്തിനാ ഇപ്പൊൾ കരയുന്നത്?
എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു. കാരണം കഴിഞ്ഞ കുറച്ച് നാളുകൾ ആയി അവരുടെ ഗ്രൂപ്പിൽ വീഡിയോകളോ മെസ്സേജുകളോ ഒന്നും തന്നെ വന്നിരുന്നില്ല. ഗായത്രി പ്രഗ്നൻസി ആയതുകൊണ്ട് എല്ലാം നിർത്തി വെച്ചതാവും എന്നാണ് ഞാൻ കരുതിയിരുന്നത്.
അതുകൊണ്ട് ഞാൻ അവളുടെ ഫോൺ തുറന്ന് നോക്കിയിട്ടും കുറച്ച് നാൾ ആയിരുന്നു. എങ്കിലും ഇടക്കൊക്കെ ഞാൻ അതിൽ എന്തെങ്കിലും മെസ്സേജുകൾ വന്നിരുന്നോ എന്ന് നോക്കുമായിരുന്നു.
അവൾ പെട്ടെന്ന് ഫോൺ എടുത്ത് ആ ആപ്പ് തുറക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി. അത് എന്നെ കാണിക്കാൻ ആണെന്ന്. ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു.
കാരണം ഗായത്രിയുടെ വിലപിടിപ്പുള്ള സബ്സ്ക്രിബ്ഷൻ വീഡിയോകൾ എല്ലാത്തിൻ്റെയും ഒരു കോപ്പി എൻ്റെ കൈയിൽ ഉള്ളത് എൻ്റെ ഭാര്യ അറിയാൻ പാടില്ല എന്ന് എനിക്ക് അപ്പൊൾ
💬 Comments
View all comments