0%

Chapter Title : പുതു ദാമ്പത്യം 7 [മോങ്കി]

Author : മോങ്കി Read All Parts 3.1K

ചിന്തിക്കാൻ പോലും അവർ കാരണം ആയി. എൻ്റെ ഭാര്യയുടെ ഫാൻ്റസി പലതും അവൾ അപ്പോഴും എന്നോട് പറഞ്ഞിരുന്നില്ല. എല്ലാ മനുഷ്യരെയും പോലെ അവളുടെ ഉള്ളിലും ചെറുപ്പം മുതലേ ഉള്ള പല ഫാൻ്റസിയും നടത്തിക്കൊടുകാൻ ഒരു അവസരം കിട്ടിയത് പോലെ ആയി. എന്നോട് പോലും തുറന്ന് പറയാൻ മടിച്ചിരുന്നത് അവൾ ഗായത്രിയുടെ പറഞ്ഞു നോക്കി.

അവൾ : ചേച്ചി. ഇതൊക്കെ യാഥാർത്ഥ ജീവിതത്തിൽ നടക്കുമോ? പ്രായോഗികം ആണോ?

ഗായത്രി ഇതെല്ലാം കേട്ടുകൊണ്ട് പൊട്ടി ചിരിക്കുകയാണ് അപ്പൊൾ ചെയ്തത്.

നഗരം വിട്ട് തങ്ങളുടെ നാട്ടിൽ പോയി ജീവിക്കാൻ തുടങ്ങിയ ദമ്പതികൾ ആയിരുന്നു അവർ. എന്നാല് ഗായത്രിക് അതിൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു. തൻ്റെ ഭർത്താവ് തന്നോട് നാട്ടിലേക്ക് തിരിച്ച് പോകാം എന്ന് അപേക്ഷിക്കുക ആയിരുന്നു. അല്പം നാൾ നാട്ടിൽ പോയി നിന്നാൽ പിന്നീട് ഒരിക്കലും നാട്ടിലേക്ക് പോകാം എന്ന് തൻ്റെ ഭർത്താവ് പറയാൻ പാടില്ല. അതായിരുന്നു ഗായത്രി പ്ലാൻ ചെയ്തത്.

.

.

.

.

എന്നാല് ഗായത്രിയെ പോയും അത്ഭുതപ്പെടുത്തികൊണ്ട് അയാളും തിരികെ പോകുന്നതിനെ പറ്റി പറഞ്ഞു. പക്ഷേ അപ്പോഴും കുറച്ച് നാൾ നിന്നിട്ട് തിരികെ നാട്ടിലേക്ക് വരാം എന്ന് ആയിരുന്നു. നാട്ടിൻപുറത്ത് ജനിച്ച് വളർന്ന വിനുവിന് അയാളുടെ നാട് തന്നെ ആയിരുന്നു വലുത്. എന്നാല് അയാളുടെ ഭാര്യയ്ക്ക് അവിടം വിട്ട് നഗരത്തിൽ പോയി താമസിക്കാൻ ആയിരുന്നു എന്നും താല്പര്യം. തൻ്റെ സ്വന്തം വരുമാനത്തിൽ ആരുടെയും ചോദ്യങ്ങൾ ഇല്ലാതെ തൻ്റെ ഇഷ്ടത്തിനുള്ള ജീവിതം. അതെ... പുറമേ വീട്ടമ്മ ചമഞ്ഞ് നടക്കുമെങ്കിലും നഗരത്തിലെ ജീവിതം അവൾ ആസ്വദിക്കുക ആയിരുന്നു. പ്രത്യേകിച്ച്

💬 Comments

View all comments