0%

Chapter Title : പുതുജീവിതം [തക്കുടു]

Author : Kambikathakal Read All Parts 419

ആ പിന്നെ ഇങ്ങനെ സംസാരിച്ചിരുന്ന മതിയോ

പിന്നെ

കിടക്കണ്ടേ

എങ്ങനെ കിടക്കും

ഹ്മ്മ് എന്ത് പറ്റി

ഇതിന്റെ ഭംഗി പോകില്ലേ

അതാണോ നീ കളം പാട്ടു കണ്ടിട്ടില്ലേ എന്ത് ഭംഗി ആയിട്ടാ അവർ കളം വരയ്ക്കാ അവസാനം അതുമുഴുവൻ മായ്ക്കില്ലേ. അതുപോലെതന്നെ ഇതും.. ഈ പനിനീർപ്പൂക്കൾ ചതഞ്ഞു അരയണം നമ്മുടെ ശരീരത്തിൽ ദളങ്ങൾ ഒട്ടിച്ചേരണം..

എന്താണ് സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ

ആദ്യരാത്രിയിൽ അല്പം സാഹിത്യം ഒക്കെ ആവാം

ഹ്മ് നടക്കട്ടെ

നീ ഇങ്ങോട്ട് വന്നേ

പതുക്കെ അവൾ വിവേകിന്റെ അടുത്തേക്ക് അടിവച്ചു നടന്നു അവന്റെ അടുത്തെത്തി അവൾ കാതരയായി അവന്റെ മുഖത്തേക്ക് നോക്കി.. അവളെയും കൊണ്ട് അവൻ മേശയുടെ അടുത്തേക്ക് നടന്നു. ചന്ദന തിരി കത്തിച്ചു.

ഏട്ടാ എന്തൊരു മണ

ഇതൊരു സ്പെഷ്യൽ സാധന

എന്താ സ്പെഷ്യൽ

ഇതേ എറോട്ടിക് സ്മെല് ആണ് ഇഷ്ട്ടായോ

ഹ്മ്മ്

അവളെയും ചേർത്ത് പിടിച്ചു അവൻ മ്യൂസിക് പ്ലയെർ ഓൺ ചെയ്തു സെക്സി ഫീൽ മ്യൂസിക് ചെറിയ ശബ്ദത്തിൽ കേട്ടു തുടങ്ങി അവളെ മാറോടാണച്ച് വിവേക് മുറിയിൽ നിന്നു.

വല്ലാത്തൊരു അന്തരീക്ഷമായിരുന്നു അവിടെ പതിഞ്ഞ താളത്തിലുള്ള സംഗീതം ആരെയും മത്തുപിടിപ്പിക്കുന്ന മനമ്മയക്കും സുഗന്ധം എഴുതിരിയിട്ട നേർത്ത പ്രകാശം മൺചിരാതിന്റെ വെളിച്ചവും പനിനീർപ്പൂവിന്റെ സൗരഭ്യവും സുഗന്ധവും. അവളെ പുണർന്നു അവൻ പതിയെ കിടക്കയിലെക്കിരുന്നു..

ഏട്ടാ പാൽ

അതിനിനമ്മളായിട്ട് തെറ്റിക്കണ്ട

പാൽ ഗ്ലാസ്‌ എടുത്തു അവൾ അവനു നേരെ നീട്ടി

അവനതു വാങ്ങി അവളുടെ ചുണ്ടിലേക്ക് ചേർത്ത് പിടിച്ചു. അവൻ നൽകിയ കുങ്കുമപ്പൂ ചേർത്ത പാൽ അവൾ ഒരുകവിൽ നുണഞ്ഞു. പാൽ ഗ്ലാസ്‌ പതിയെ

💬 Comments

View all comments