Chapter Title : Puthuvalsaram 3 [AARKEY]
പത്രം കഴുകുന്നതിരക്കിലാണ് ....... ജനലിലൂടെ ശർമ്മാജി നടന്നുവരുന്നത് ചേച്ചി കണ്ടു ...... ചേച്ചി പുറം വാതിൽ ശബ്ദമുണ്ടാക്കതെ തുറന്നുകൊടുത്തു ............. ശർമ്മാജി പറഞ്ഞു …………പിള്ളേരെല്ലാം ഉറങ്ങിയിട്ടില്ല ഞാൻ മൊബൈയിലിൽ വിളിക്കാം ............
എങ്ങനെ നോക്കിയിട്ടും അന്നത്തെ കളി നടക്കില്ലെന്നു മനസിലായ ചേച്ചിയും ശർമ്മാജിയും ...........ഉറങ്ങാതെ പുലരുവോളം കാത്തിരുന്ന് അവസാനം ഉറങ്ങിപ്പോയി ...............
നേരം പുലർന്നു 10 മണിയായി അഭി കുളിച്ചു ഡ്രസ്സ് മാറ്റി ജാതകവുമായി ജ്യോത്സ്യനെ കാണാൻ പുറപ്പെട്ടു .......... പ്രതീക്ഷയോടെ ആരതി ടെറസിൽനിന്ന് അവനെ നോക്കിനിന്നു.........
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അഭിയുടെ കാൾ വന്നു ജാതകം ചേരും ............. സംസാരത്തിൽനിന്നുതന്നെ അവന്റെ സന്തോഷം അവൾക്കുമനസിലായി .............. സന്തോഷംകൊണ്ടവൾ ഉള്ളുരുകി ഈശ്വരനെ പ്രാർത്ഥിച്ചു ...........
അവൻ ഓടി വീട്ടിലെത്തി ......... അവളവനെ നാണത്തോടും സ്നേഹത്തോടും അവനെ നോക്കി ......... അവളെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാൻ അവന്റെ മനസുവെമ്പി ............. അവനവളുടെ കാലുകളിലേക്ക് നോക്കി ...........ആ നോട്ടം മുകളിലേക്ക് ഉയർന്നതും അവൾ മറുമറച്ചുകൊണ്ടവൾ അകത്തേക്ക് ഓടി .............. വാതിലിലൂടെ തലമാത്രം പുറത്തേക്ക് കാണിച് അവനെ നാക്ക് തള്ളി കാണിച്ചിട്ട് അടുക്കളയിലേക്ക് പോയി ......... എന്തോ അവളുടെമുഖം മനസ്സിൽ നിന്നുമാറുന്നില്ല ............. അവൾക്കും അതെ ഫീലിങ്ങ്സ് ആയിരുന്നു .......... രണ്ടുപേരും വളരെ ഹാപ്പിയാണ് ............ റിയ അഭിയോട് ചോദിച്ചു ............ എന്താടാ നല്ല മൂടിലാണല്ലോ ...... എന്തുപറ്റി ....... അഭി പറഞ്ഞു ഞാനൊരു പെണ്ണുകെട്ടാമെന്നു വച്ചു ............ അതിന്റെ ജാതകം നോക്കാൻ പോയപ്പോൾ ജാതകങ്ങൾ തമ്മിൽ ചേരും ............. അതിന്റെ സന്തോഷത്തില ............ നീ കെട്ടാൻപോകുന്നത് ആരതിയെ ആണോ
💬 Comments
View all comments