Chapter Title : Puthuvalsaram [AARKEY]
കൈ കൊണ്ട് തച്ചിരിക്കുന്നു ........ ടോപ് വേറെ ബോട്ടം വേറെ ഷാൾ വേറെ ...........സ്ലിപ്പറും ........എനിക്ക് പാവം തോന്നി ....... മാർക്കറ്റ് പോയി കുറെ സാധനങ്ങൾ വാങ്ങി ............വരുന്ന വഴിയിൽ ഒരു ടെക്‌സ്‌റ്റൈൽസ് മുന്നിൽ വണ്ടി നിർത്തി.....ഞാൻ കുഞ്ഞുമായി ഇറങ്ങി ......അവൾ വണ്ടിയിൽ തന്നെ ഇരുന്നു........ ഞാൻ പുറത്തേക്ക് വിളിച്ചു ......
അവളെയും കൊണ്ട് ഞാൻ ആ തുണിക്കടയിലേക്ക് കയറി ...... അവൾ അസ്‌ചര്യത്തോടെ എന്റെ നോക്കി ..... ചുരിദാർ സെക്ഷനിലേക്ക് ഞാൻ അവളെ കൂട്ടികൊണ്ടു പോയി...................... ഭയം അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു.......
ഞാൻ ........ ലക്ഷ്മി രണ്ടു മൂന്ന് ചുരിദാർ വാങ്ങിക്കോളൂ ....
ലക്ഷ്മി..... വേണ്ട ചേട്ടാ ചേച്ചി വഴക്ക് പറയും.... നമുക്ക് പോകാം.......
ഞാൻ ........ ഞാനല്ലേ പറയുന്നത് നീ വാങ്ങിക്കോ? ....... ചേച്ചിയോട് ഞാൻ പറയാം ........നീ വാങ്ങിക്കോ ........
അങ്ങനെ അവൾക്ക് മൂന്ന് ചുരിദാറും ചെരിപ്പും പിന്നെ ജെട്ടിയും ബ്രായും .... കുഞ്ഞിന് കുറച്ചു തുണികളും വാങ്ങി ഞങൾ ഇറങ്ങി ....വണ്ടിയിൽ കയറി.......... വണ്ടിയിൽ വച്ച് ഞാൻ അവളോട് പറഞ്ഞു ഇതെല്ലം എന്നെ ഇട്ടു കാണിക്കണം .......... അവൾ മറുപടി ഒരു ചെറു പുഞ്ചിരിയിലൊതുക്കി ......
വീട്ടിലെത്തി ചേച്ചി അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ........വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഞാൻ ചേച്ചിയോട് പറഞ്ഞു
ചേച്ചി ഞാൻ ഇവൾക്ക് കുറച്ചു ഡ്രസ്സ് എടുത്തു കൊടുത്തിട്ടുണ്ട് ....... ചേച്ചി അവളെ വഴക്കുപറയുകയൊന്നും ചെയ്യരുത് ........ ഡാ അപ്പൊ എനിക്ക് ഒന്നും വാങ്ങിലെ .......... ചേച്ചിക് ഞാൻ ഒരു കുപ്പി വാങ്ങി വച്ചിട്ടുണ്ട് യെന്ത തരട്ടെ..........
💬 Comments
View all comments