Chapter Title : Puthuvalsaram [AARKEY]
മായി ഡിസ്കസ് ചെയ്യണം പിന്നെ ഞാൻ വീണ്ടും പറയുന്നു ലീവ് എടുത്ത ജോലി കളയരുത്……………… ആക്ക്കോമഡേഷനായി കമ്പനി 3000 തരും കൂടെയുള്ള എല്ലാവരും നല്ല ഇസ്പീരിയൻസ് ഉള്ളവരാണ് ഇതൊരു വലിയ പ്രൊജക്റ്റ് ആണെന്ന് അറിയാമല്ലോ ?........... ഇനി എന്തെങ്കിലും ചോദിക്കാനുണ്ടോ?
മാർച്ച് 10 നു തന്നെ ജോയിന്റ് ചെയ്യണം.............
ഓക്കേ ആണെങ്കിൽ വെങ്കിടേഷിന് പോകാം
അങ്ങനെ ഞാൻ അവിടെന്നു ഇറങ്ങി.
വെളിയിൽ ആരെയും നോക്കാതെ ഞാൻ റിസപ്ഷനിൽ ചെന്നു..... വെയിറ്റ് ചെയ്യാൻ പറഞ്ഞു ...... വീണ്ടും വൈറ്റിംഗ്............
കുറെ നേരം ഇരുന്നു പിന്നെ അപ്പോയ്‌മെന്റ് ലെറ്ററും ഐ ഡി മായി ഞാൻ ഇറങ്ങി ....
വീട്ടിൽ ചെന്നു കിടന്നു,,,, മനസ്സിൽ ഓരോരോ ചിന്തകൾ എന്നെ അലട്ടികൊണ്ടേയിരുന്നു……………….
നല്ല ടെൻഷൻ ഉണ്ട് .........
ഏതു മയിരനാണെങ്കിലും വരുന്നിടത്തു വച്ച് കാണാം
അങ്ങിനെ കിടന്നുറങ്ങി.....
പോകാനുള്ള ദിവസം അടുക്കും തോറും പേടി വർധിച്ചു വന്നു .....
പോകാനുള്ള ദിവസമായി ........ ഞാൻ എന്റെ ഇന്നോവ കാറിൽ യാത്ര തുടർന്നു...
അങ്ങനെ സൈറ്റ് ഓഫീസിൽ എത്തി ........ വിജനമായ ഒരു പ്രേദേശം , അടുത്തെങ്ങും കടയോ വീടുകളോ ഇല്ല , സൈറ്റ് ഓഫീസെസിന്റെ പണിനടക്കുന്നതെ ഉള്ളു ..........അവിടവിടെ പനമരങ്ങൾ കട്ടിൽ അടി അലയുന്നു .............. ഷീറ്റിട്ട ഒരു ഓഫീസിൽ ഞാൻ കയറി ചെന്നു..........ഒരു അക്കൗണ്ടന്റ് മാത്രമേ ഉള്ളു ....ഞാൻ അപ്പോയ്‌മെന്റ് ലെറ്റർ അയാളുടെ കൈയ്യിൽ കൊടുത്തു .........ഒരു പ്രായത്തെ ചെന്ന മനുഷ്യനാണ് .... പുള്ളി ഷേക്ക് ഹാൻഡ് തന്നു ഇരിക്കാൻ പറഞ്ഞു ...... പുള്ളിയുടെ പേര് ജയകുമാർ
ജയകുമാർ..........സർ ഇവിടെ അടുത്ത്
💬 Comments
View all comments