0%

Chapter Title : Puthuvalsaram [AARKEY]

Author : Kambikathakal Read All Parts 312

ഞാൻ കുളിക്കാനായി കയറി  ........ കുളികഴിഞ്ഞെത്തുമ്പോൾ ബ്രേക്ഫാസ്റ്  റെഡി ....... അതും കഴിച്ചു ഡ്രസ്സ് മാറി ഓഫീസിലേക്ക് പോകാൻ ഇറങ്ങുന്പോൾ ലക്ഷ്മി ഒരു ലിസ്റ്റ് കൊണ്ടുവന്നു തന്നു ............ വൈകുന്നേരം വരുമ്പോൾ വാങ്ങാനുള്ള സാധനങ്ങളാണ് ..........

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ........

ഞാൻ ...... ലക്ഷ്മി രാവിലെയും വൈകുന്നേരവും പാലിന് പറയണം .......

kunjinum കൂടി ചേർത്ത പറഞ്ഞോ............

ഞാൻ കുറച്ചു ക്യാഷ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു ......

എന്തെങ്കിലും ആവശ്യം വന്നാലോ? ............

ലക്ഷ്മി യും ഫുഡ് കഴിക്കണം ......... തുണി വേണേൽ ഞാൻ അലക്കി കൊള്ളാം......... അപ്പൊ വൈകിട്ട്  കാണാം .....

പോകുന്ന വഴിയിൽ ഞാൻ ആലോചിച്ചു എന്ത് നല്ല പെൺകുട്ടി..... നല്ല മര്യാദയും അച്ചടക്കവും ......... എന്തോ ഒരു മതിപ്പു തോന്നി .......

ഞാൻ എന്നത്തേക്കാളും താമസിച്ചാണ് വൈകുന്നേരം വീട്ടിൽ എത്തിയത് ..... കാറിന്റെ വെളിച്ചം കണ്ടതു അവൾ പുറത്തു വന്നു ഗേറ്റ് തുറന്നു തന്നു...... എന്തോ നല്ല ഹാപ്പിയിലാണവൾ ....... ഞാൻ കാർ പൊരിച്ച ഇട്ടു ... പുറത്തേക്കിറങ്ങി.... ഡിക്കി തുറന്നു ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ വാങ്ങിയ സഞ്ചി അവളെ ഏല്പിച്ചു ......

ലക്ഷ്മി...... ഞാൻ പാലിന് പറഞു ...നാളെ മുതൽ കൊണ്ട് വരും ........

ഞാൻ ........ കുഞ്ഞെവിടെ? ......

ലക്ഷ്മി...... ഉറക്കം ഞാൻ മുകളിൽ കിടത്തിയിരിക്കുന്നു ...

ഞാൻ ...... എഴുന്നേൽക്കുമ്പോൾ ആരും ഇല്ലെങ്കിൽ കരയില്ല?

ലക്ഷ്മി.... ഇപ്പൊ ഉറങ്ങിയതേ ഉള്ളു ...........

അവൾ സഞ്ചിയുമായി മുകളിലേക്ക് നടന്നു........ ഞാൻ പിന്നാലെയും.....

നടക്കുമ്പോൾ ഞാൻ അവളുടെ

💬 Comments

View all comments