Chapter Title : Puthuvalsaram Part 2 [AARKEY]
........... ഹി ഹി ഹി ഹി
റിയ .......... ഡാ ....... നീ അപ്പി തൂച്ചൻ പോണില്ല ....മ്ഹ പോ
അപ്പോയെക്കും ചേച്ചി ശർമ്മാജിയെ സഹായിക്കാനായി പുറകു വശത്തേക്കുപോയി
ചേച്ചി ചെന്നപ്പോൾ ശർമ്മാജി ഷർട്ടെല്ലാം മാറ്റി ബനിയനിൽ നിന്ന് തേങ്ങാ പൊതിക്കുന്നു ............. ശർമ്മാജി ടെ മസിലുകണ്ട് ചേച്ചി ഒന്നു നെടുവീർപ്പിട്ടു ............. അപ്പോയെക്കും ആരതി അവിടെയെത്തി .......... ശരിക്കും അവളും ...... ഹോ എന്നാക്കിപ്പോയി ............. ആരതി പെട്ടെന്ന് കണ്ണുമാറ്റിക്കളഞ്ഞു ............. പാവം ശർമ്മാജി വിയർത്തു കുളിച്ചു തേങ്ങപൊതി കഴിഞ്ഞു വരാന്തയിൽ വന്നിരുന്നു ............. ഒരു ചിക്കൻ കറിക്ക് എന്തിനാ ഇത്രെയും തേങ്ങാ .......ശർമ്മാജി ചോദിച്ചു ............. അപ്പൊ ലക്ഷ്മി പറഞ്ഞു ശർമ്മാജി സാറെ റിലാക്സ് ആകു ........ ബാക്കി ഞങ്ങൾ നാളെ എടുത്തോളാം .............
അടി ആരംഭിച്ചു ............... വെങ്കി ഒരു ലാർജ് ഒഴിച്ച് പകുതി അടിച്ചിട്ട് ലക്ഷ്മിക്ക്കൊടുത്തു ............ ലക്ഷ്മി ഒറ്റ വലി ............ കണ്ടുനിന്ന എല്ലാവരും ഞെട്ടി ..........
ചേച്ചി ......... ഡാ ......... നീ ഇവൾക് സ്ഥിരം കൊടുക്കുന്നുണ്ടല്ലേ ........... എടി ഭയങ്കരി ..............
റിയ രണ്ടാമത്തേതും അടിച്ചു .......... അപ്പൊ ചേച്ചി പറഞ്ഞു ലക്ഷ്മി ....... നീ ഈ പിള്ളേർക് മുകളിൽ കിടക്കാൻ മുറി കാണിച്ചുകൊടുക്ക് ............. പിള്ളേരെ പാമ്പായാൽ അവിടെപ്പോയി കിടന്നോണം ............. അഭിക്കും ശർമ്മാജിക്കും താഴത്തെ മുറികൊടുക്ക് ............ ലക്ഷ്മി അവരെയും കൂട്ടി മുറി കാണിക്കാൻ മുകളിലത്തെ നിലയിലേക്ക് പോയി .......... ചേച്ചി ശർമ്മാജിയെയും അഭിയേയും കൊണ്ട് മുറിക്കാണിക്കാൻ എഴുന്നേറ്റു ............ ചേച്ചി പറഞ്ഞു ഡാ
💬 Comments
View all comments