Chapter Title : Puthuvalsaram Part 2 [AARKEY]
അനീഷ ............ സാധനം പിടിക്കുന്നില്ലലോ ...............
ചേച്ചി ............ ഒന്നുകൂടിയാകുമ്പോൾ പിടിക്കും .............എന്നിട്ടു നമുക്ക് ഫുഡ് കഴിക്കാം .............
എല്ലാവരും ഫുഡ് കഴിക്കാനുള്ള തയ്യാറെടുപ്പിലായി ...........
അനീഷ .......... ചേച്ചി ........... ഡൈനിങ്ങ് ടേബിളിൽ ഇരുന്നാണോ കഴിക്കുന്നത് ...............
നമുക്ക് വരാന്തയിൽ ഇരുന്നു കഴിക്കാം ............... ഒൻപത് പേർക്ക് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിക്കാൻ പറ്റില്ല ..........
ശ്രുതി ............ എവിടെയെങ്കിലും ഇരുന്നു കഴിക്കാം ...............
കുറച്ചു കഴിഞ്ഞപ്പോൾ ശർമ്മാജി കുപ്പിയുമായെത്തി ............ എല്ലാപേരുടെയും മുഖം വിടർന്നു .......
റിയ ഓടിയെത്തി ഒരു ഫുൾ യെടുത് പെട്ടെന്ന് പൊട്ടിച്ചു ഒരു ലാർജ് അടിച്ച അകത്തേക്ക് പോയി ......... ബിരിയാണിയും ചിക്കനും വരാന്തയിലേക്ക് കൊണ്ടുവന്നു .............കഴിക്കാനുള്ള പത്രങ്ങളുമായി ചേച്ചി പുറകെ വന്നു ............. എല്ലാവരും ബിരിയാണി കഴിക്കാൻ തുടങ്ങി ...............
അനീഷ .......... ചേച്ചി ബിരിയാണി സൂപ്പർ ............ചിക്കനും .............
അഭി............ ചേച്ചി ഒരെണ്ണം ഒഴിക്കട്ടെ .............. ചിക്കന്റെ കൂടെ കഴിക്കാൻ ............
ചേച്ചി ...........ഡാ .......ഒരെണ്ണം ഒഴിക്ക് ..........
അഭി ചേച്ചിക്ക് ഒരെണ്ണം ഒഴിച്ചുകൊടുത്തു ............ ഒരു സിപ് യെടുത് അതുംകൊണ്ട് അകത്തേക്ക് പോയി ......... നേരെ സിങ്കിൽ ഒഴിച്ചു ..................പിള്ളേര് ........... രണ്ടും മൂന്നുമൊക്കെയായി ............. ശർമ്മാജി ........... രണ്ടെണ്ണം ആയതേ ഉള്ളു ..............വെങ്കിയും അനീഷയും അഭിയും റിയയും നല്ല ഫിറ്റ് ............ശ്രുതി .........നല്ല മൂഡിലാണ് ..........പക്ഷെ ആരതി നാലാമത്തെ അടിക്കാനുള്ള തയ്യാറെടുപ്പിലാണ് ............. ചേച്ചി പറഞ്ഞു .......ഡാ .....ഒന്നുകൂടി ഒഴിക്ക് ........... ഞാൻ പത്രമൊക്കെ കഴുകി കഴിഞ്ഞിട്ട് ബാക്കി കുടിക്കും .............. ലക്ഷ്മിയും ആരതിയും
💬 Comments
View all comments