Chapter Title : Puthuvalsaram Part 2 [AARKEY]
ടവൽ വച്ച് ദേഹം മറച്ചു ......... ശർമ്മാജി അങ്ങോട്ടൊന്നും നോക്കിയില്ല ............ ചേച്ചി പെട്ടെന്ന് ഡ്രസ്സ് മാറി ........ശർമ്മാജിക്ക് മുന്നിലായി നിന്നു ..................
ചേച്ചി ..........പറ്റിപോയി ........ആരോടും പറയരുത് പ്ലീസ് ...........
ശർമ്മാജി ........ ഒരിക്കലുമില്ല ..........
ചേച്ചി ........പിള്ളേർ എണീറ്റോ ?
ശർമ്മാജി ......... ഇല്ല
ചേച്ചി ......... ഞാൻ ഹാപ്പിയാണ് ..........ഈ ജീവിതത്തിൽ ...........
ശർമ്മാജി ............ഞാനും ..........
ചേച്ചി .........ശർമ്മാജി ഇനി വേണ്ട ........... ഒരിക്കലും ........
ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .......... കണ്ണുകൾ തുടച്ചു മേശപ്പുറത്ത് നോക്കുമ്പോൾ ആവിപറക്കുന്ന രണ്ട് ഗ്ലാസ് ചായ ആരൊക്കൊണ്ടു വച്ചിരിക്കുന്നു ..............ആരെന്നല്ല അത് ഉറപ്പായും ലക്ഷ്മി തന്നെ ആയിരിക്കും
തുടരും
💬 Comments
View all comments