0%

Chapter Title : പുതുവത്സരത്തിലേക്കുള്ള എന്‍റെ ശപഥം [അസുരന്‍]

Author : asuran Read All Parts 1.3K

എന്റെ കന്യകാത്വം ഈ വര്ഷം നഷ്ടപെടുത്തും എന്ന്. പണ്ടേതോ സിനിമയില്‍ പറഞ്ഞത് മാതിരി എന്തു നല്ല നടക്കാത്ത സ്വപ്നം. ഞാന്‍ ഡയറി അടച്ചു വെച്ചു പെട്ടിയും പൂട്ടി ഉറങ്ങാനായി കിടന്നു.

ഉറങ്ങാന്‍ കിടന്നപ്പോഴും എനിക്ക് എന്റെ ശപഥം തന്നെയായിരുന്നു മനസ്സില്‍. എനിക്ക് അപ്പോഴാണ് ഞാന്‍ മുന്പ് വായിച്ച ഒരു ക്വോട്ട് ഓര്‍മ്മ വന്നത്. “ഒരിക്കലും ശ്രമിക്കാത്തതിനെക്കാള്‍ വലിയ പരാജയമില്ല”. ശരിയാണ് ശ്രമിക്കാതെ ഒരിക്കലും പരാജയം സമ്മതിക്കാന്‍ പാടില്ല. ഈ വര്ഷം കഴിയാന്‍ ഇനിയും രണ്ടു മാസം ഉണ്ട്. എന്റെ കന്യകാത്വം നഷ്ടപെടുത്താന്‍ ഈ രണ്ടു മാസം തന്നെ ധാരാളം. പക്ഷെ വെറുതെ കണകുണ നടന്നിട്ടു കാര്യമില്ല കൃത്യമായ പ്ലാന്‍ വേണം. ഉറങ്ങാന്‍ പോയ ഞാന്‍ ലാപ്ടോപ് എടുത്തു വന്നു. ലാപ്ടോപ് ഓണ്‍ ചെയ്തപ്പോള്‍ ആദ്യം തന്നെ യുട്യുബ് ആണ് വന്നത്. യുട്യുബ് റെക്കമെന്‍ടെഷനില്‍ ആദ്യം തന്നെ അതാ തൂവാനത്തുമ്പികളിലെ വിഖ്യാതമായ ബാര്‍ സീന്‍. കട്ട മോഹന്‍ലാല്‍ ഫാന്‍ ആയ ഞാന്‍ അത് നോക്കി. അശോകന്‍റെ കെട്ടിമാറാപ്പ് മാറ്റാന്‍ ബാബു നമ്പൂതിരിയുടെ അടുത്ത് കൊണ്ടു പോയപ്പോള്‍ ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ആ സിനിമയില്‍ അശോകന്‍റെ പേരും എന്റെ പേരും ഒന്ന് തന്നെ റിഷി, പക്ഷെ നമ്മുക്ക് മണ്ണാര്‍തൊടി ജയകൃഷ്ണന്‍ സുഹൃത്ത് ആയി ഇല്ല അത് കൊണ്ട് നമ്മുടെ കെട്ടിമാറാപ്പ് മാറ്റാന്‍ നമ്മള്‍ തന്നെ കഷ്ടപെടണം. അതൊട് കൂടി നമ്മള്‍ വീണ്ടും ട്രാക്കിലായി.

ഞാന്‍ ലാപ്ടോപ്പില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കി ന്യൂഇയര്‍ പ്രൊജക്റ്റ്‌ എന്ന്‍ നാമകരണം ചെയ്തു. അതിനെ ഒരു പാസ്സ്‌വേര്‍ഡ്‌ പ്രോടെക്ക്റ്റഡ് സിപ് ഫയലില്‍ സേവ് ചെയ്തു. അമ്മ

💬 Comments

View all comments