0%

Chapter Title : പുഴയിലെ കള്ളൻ [Kambi Pranthan]

Author : Kambikathakal Read All Parts 470

എടുത്തു വീട്ടിലേക് നടക്കാൻ തുടങ്ങിപ്പോൾ അക്കരയിൽ നിന്നും
അവൻ:ചേച്ചി നാളെയും വരണം.
അത് കേട്ടപ്പോൾ എന്റെ കണ്ട്രോൾ മൊത്തം പോയി ഞാൻ പറഞ്ഞു
ഞാൻ:വീട്ടിൽ പോയി പറയടാ പേലയാടി മോനെ
അതും പറഞ്ഞു ബക്കറ്റ് എടുത്തു ഞാൻ വീട്ടിലേക് നടന്നു അന്ന് മൊത്തം അതിനെകുറിച്ച് ഉള്ള ചിന്ത ആയിരുന്നു.കെട്ടിയോൻ ഇപ്പോ എന്നെ വേണ്ട വേറെ ആരെങ്കിലും ആയി കളിച്ചാൽ അത് അങ്ങേരും നാട്ടുകാരും അറിഞ്ഞാൽ അത് വേറെ സീൻ ആകും. പിന്നെ ഞാൻ ആലോചിച്ചു എന്തിനാണ് വെറുതെ കിട്ടുന്ന ഇങ്ങനത്തെ സുഖങ്ങൾ കളയുന്നത്. ഇതാകുമ്പോൾ വേറെ ആരും അറിയാൻ പോകുന്നില്ല അങ്ങനെ ഞാൻ തീരുമാനിച്ചു ഈ ചെറിയ സുഖം കളയണ്ടയെന്ന്. അങ്ങനെ പിറ്റേന്ന് അതെ സമയം ആയപ്പോൾ വീട്ടിലെ പണി ഒക്കെ തീർത്തു ബക്കറ്റിൽ തുണിയും എടുത്തു പുഴയിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ ഇന്നലത്തെ പോലെ തന്നെ ശാന്ത ചേച്ചി ഉണ്ട്.അലക്ക് കഴിയാറായി അവര് കയറി പോകാതെ ഒന്നും നടക്കില്ല. അതോണ്ട് കുറച്ചു നേരം വർത്താനം ഒക്കെ പറഞ്ഞു അവര് പോയിട്ട് അലക്കാൻ തുടങ്ങാം എന്ന് ഞാൻ തീരുമാനിച്ചു.വെറുതെ ഞാൻ അക്കരെ കാട്ടിലേക്ക് നോക്കി. അവിടെ ആരുമില്ല ചെലപ്പോൾ ഈ പൂറി നിക്കണോണ്ട് മാറി നികുവായിരിക്കും ഇവരോട് ഞാൻ ഇന്നലത്തെ കാര്യം വല്ലം പറഞ്ഞാലോ എന്നോർത്ത്.ഞാൻ പയ്യെ ഉള്ളിൽ അതോർത്ത് ചിരിച്ചു.
ഞാൻ:അലക്ക് ഒക്കെ തീരാറായോ ചേച്ചി.
ശാന്ത:തീരാറായിടി. നി ഇന്നും വൈകി പോയോ.
ഞാൻ:ഇന്ന് ഇച്ചിരി വൈകി എണീറ്റെ.
ഞാൻ നല്ല പിള്ള ചമയാൻ വേണ്ടി പറഞ്ഞു.
അതു കേട്ടപ്പോൾ ചേച്ചിയും ഞാനും ഒന്നു ചിരിച്ചു.

💬 Comments

View all comments