Chapter Title : പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ [രതിമന്മഥൻ]
ഇരുന്നു എന്താണ് സംസാരിക്കുന്നത്? ഹോസ്റ്റലിലേക്ക് തിരിച്ചുപോകേണ്ടതില്ലല്ലോ ഷെറിൻ, ഇന്ന് രാത്രി നമുക്ക് ഈ വീട്ടിൽ വളരെ സന്തോഷമായി വിശ്രമിക്കാം.
അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാൻ ഇവിടെ ഒരുക്കിയിട്ടുണ്ട്," അനിത പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ഷെറിൻ എഴുന്നേറ്റുകൊണ്ട് അനിതയുടെ അരികിലേക്ക് ചെന്നു. അവൾ അനിതയുടെ കൈകളിൽ മൃദുവായി പിടിച്ചുകൊണ്ട് പറഞ്ഞു, "അനിത ചേച്ചി... ചേച്ചി തന്ന ഈ സ്നേഹവും സ്വാതന്ത്ര്യവും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
ഉണ്ണിയേട്ടൻ എപ്പോഴും ചേച്ചിയെക്കുറിച്ച് പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നുമായിരുന്നു." ഷെറിനെ കുറിച്ചും പമ്പിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഉണ്ണിയേട്ടനും എന്നോട് പറയാറുണ്ട് അനിത ചെറിയ കുസൃതിയോടെ ഷെറിന്റെ കൈയ്യിൽ ഒന്ന് ഞ്ഞുള്ളിക്കൊണ്ട് പറഞ്ഞു.
"അതൊക്കെ പോകട്ടെ ഷെറിൻ... നമ്മൾ തമ്മിൽ എന്തിനാണ് ഇത്രയധികം ഔദ്യോഗികതയൊക്കെ? ഉണ്ണിയേട്ടൻ നമ്മുടേത് മാത്രമാണ്, നാമെല്ലാവരും ഒരു കുടുംബം പോലെയാണ് ഇവിടെ കഴിയാൻ പോകുന്നത്," അനിത വളരെ വാത്സല്യത്തോടെ ഷെറിന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
അനിതയുടെ ആ വാക്കുകൾ കേട്ടതും ഷെറിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ തിരിഞ്ഞ് ഉണ്ണിയെ നോക്കി. ഉണ്ണിയുടെ കണ്ണുകളിലും ആ രാത്രിയുടെ വരാനിരിക്കുന്ന സുഖാന്വേഷണങ്ങളുടെ ആവേശം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
"എന്നാൽ പിന്നെ നമുക്ക് നേരെ ബെഡ്റൂമിലേക്ക് പോയാലോ? അവിടെ കുറച്ചുകൂടി കംഫർട്ടബിൾ ആയിരിക്കുമല്ലോ," ഉണ്ണി പതുക്കെ മന്ത്രിച്ചു.
മൂവരും ചേർന്ന് ഉണ്ണിയുടെയും അനിതയുടെയും വിശാലമായ മാസ്റ്റർ ബെഡ്റൂമിലേക്ക് പ്രവേശിച്ചു. മുറിയിലെ ഡിം ലൈറ്റിന്റെ മങ്ങിയ വെളിച്ചവും, എസിയുടെ തണുത്ത കാറ്റും ആ അന്തരീക്ഷത്തെ കൂടുതൽ മാസ്മരികമാക്കി മാറ്റി.
മുറിക്ക് പുറത്തെ ലോകത്തിന്റെ എല്ലാ ബഹളങ്ങളിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ട ആ ചെറിയ ലോകത്ത്, വരാനിരിക്കുന്ന
💬 Comments
View all comments