0%

Chapter Title : പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 60.9K

വെള്ളത്തിന്റെ കുത്തൊഴുക്കിനിടയിൽ ഉണ്ണി അനിതയെ ബാത്റൂമിന്റെ ടൈൽ ഭിതിയോട് ചേർത്തു നിർത്തി അവളോട് ഒന്നുചേർന്നു. ഷെറിൻ ആകട്ടെ, അനിതയുടെ അരികിൽ നിന്ന് അവരുടെ പ്രവൃത്തി കണ്ട് കൂടുതൽ ഉത്തേജിതയായി ഉണ്ണിയുടെ പുറകിലൂടെ ചേർന്നു നിന്നു.

വെള്ളത്തിന്റെ തണുപ്പും അവരുടെ ശരീരത്തിന്റെ ചൂടും ചേർന്ന ആ കുളി ആ രാത്രിയുടെ അവസാനത്തെ അനുഭൂതിയായി മാറി. ബാത്റൂമിൽ വെള്ളം ഒഴുകിയിറങ്ങുന്ന ശബ്ദത്തോടൊപ്പം അവരുടെ കിതപ്പുകളും സന്തോഷത്തിന്റെ ചിരികളും മാത്രം മുഴങ്ങിക്കേട്ടു.

കുറച്ചുനേരത്തെ ആ കുളിക്ക് ശേഷം മൂവരും തോർത്ത് കൊണ്ട് ശരീരം തുടച്ച് പുറത്തേക്ക് വന്നു.

പുലർച്ചെയുടെ ഇളം വെയിലും തണുപ്പും ആ വീടിന്റെ വരാന്തകളിലേക്ക് പതിയെ പടർന്നുകയറിക്കൊണ്ടിരുന്നു. ജനൽപ്പാളികൾക്കിടയിലൂടെ അകത്തേക്ക് അരിച്ചെത്തിയ സൂര്യന്റെ ആദ്യ കിരണങ്ങൾ കട്ടിലിൽ അലിഞ്ഞുചേർന്നു കിടന്ന മൂന്നുപേരുടെ ശരീരങ്ങളിൽ തട്ടി തിളങ്ങി.

രാത്രി മുഴുവൻ നീണ്ട പ്രണയത്തിന്റെയും കാമത്തിന്റെയും ആവേശത്തിനൊടുവിൽ ഉണ്ണിയും അനിതയും ഷെറിനും ഗാഢമായ ഉറക്കത്തിലായിരുന്നു. കുറച്ചു സമയത്തിന് ശേഷം പതുക്കെ കണ്ണുകൾ തുറന്നത് അനിതയാണ്.

അവൾ എഴുന്നേറ്റുരുന്ന് തന്റെ ചുറ്റും കിടക്കുന്ന ഉണ്ണിയെയും ഷെറിയെയും സ്നേഹത്തോടെ ഒന്ന് നോക്കി. രാത്രിയിലെ ആ സംഭവവികാസങ്ങൾ ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി.

"ഉണ്ണിയേട്ടാ... ഷെറിൻ... എഴുന്നേൽക്കില്ലേ? നേരം വെളുത്തുതുടങ്ങി. ഇന്നത്തെ ദിവസം നമ്മൾക്ക് ഒരുപാട് ജോലികൾ ഉള്ളതല്ലേ," അനിത അവരുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പതുക്കെ വിളിച്ചു.

അവളുടെ ആ വിളി കേട്ട് ഉണ്ണിയും ഷെറിയും ഒരേസമയം കണ്ണുകൾ തുറന്നു. രാത്രിയുടെ മാസ്മരികതയിൽ നിന്നും അവർ പതിയെ യാഥാർത്ഥ്യത്തിലേക്ക് ഉണർന്നു.

എന്നാൽ കട്ടിലിൽ നിന്ന് എഴുന്നേറ്റപ്പോൾ അവർ ആരും ഒന്നും ധരിചിരുന്നില്ല. അവർ മൂന്നുപേരും

💬 Comments

View all comments