Chapter Title : പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ [രതിമന്മഥൻ]
സുന്ദരമായ പ്രഭാതമായിരുന്നു അത്.
ഭക്ഷണം കഴിച്ച് കൈ കഴുകിയ ശേഷം ഷെറിൻ പെട്ടെന്ന് ഒരു കാര്യം ഓർത്തെടുത്തു. അവളുടെ മുഖത്ത് ചെറിയൊരു ആശങ്ക നിഴലിച്ചു. അവൾ അനിതയുടെയും ഉണ്ണിയുടെയും അരികിലേക്ക് വന്ന് പറഞ്ഞു:
"ഉണ്ണിയേട്ടാ.. ഞാൻ ഇന്ന് പമ്പിലേക്ക് വരണോ? നല്ല ക്ഷീണമുണ്ട് തന്നെയുമല്ല എന്റെ കയ്യിൽ മാറാൻ വേറെ ഡ്രെസ്സ് ഒന്നും എടുത്തില്ലല്ലോ. ഞാൻ ഇന്നലെ പമ്പിൽ നിന്നും നേരിട്ടല്ലേ ഇവിടേക്ക് വന്നത്?
"ഇന്ന് പമ്പിലേക്ക് വരാതെ ഇരിക്കണ്ട. എനിക്കിന്ന് അവിടെ കൂടുതൽ നേരം നിക്കാൻ പറ്റില്ല. ഷബീറിന്റെ വീട്ടിൽ കുറച്ചു പണിയുണ്ട്. ഡ്രെസ്സിന്റെ കാര്യം നമുക്ക് ശരിയാക്കാം." ഉണ്ണി പറഞ്ഞു.
അതുകേട്ട് അനിത ഉറക്കെ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "എന്റെ വാർഡ്രോബിൽ ഒത്തിരി ഡ്രസ്സുകൾ കിടപ്പുണ്ട്. അതിൽ നിന്നും നിനക്ക് ഇഷ്ടമുള്ളത് എടുത്തോളൂ. നമ്മൾ തമ്മിൽ എന്തിനാണ് ഈ ഔദ്യോഗികതയൊക്കെ?"
അനിത ഷെറിന്റെ കൈപിടിച്ച് നേരെ അവരുടെ ബെഡ്റൂമിലെ വാർഡ്രോബിന് മുന്നിലേക്ക് കൊണ്ടുപോന്നു. അനിതയുടെ വസ്ത്രശേഖരത്തിൽ നിന്നും ഷെറിന് അനുയോജ്യമായ നല്ലൊരു ജോടി ഡ്രസ്സ് തിരഞ്ഞെടുക്കാൻ അവൾ സഹായിച്ചു.
ആദ്യം അനിത തന്റെ കൈവശമുള്ള നല്ലൊരു പ്രീമിയം കോട്ടൺ ബ്രായും മാച്ചിങ് പാൻറ്റീസും ഷെറിന് എടുത്തു നൽകി.
"ആദ്യം ഇത് ധരിച്ചു നോക്കൂ, എന്റെ സൈസ് തന്നെയാണ് നിനക്കും എന്ന തോന്നണേ.. " അനിത സ്നേഹത്തോടെ പറഞ്ഞു.
ഷെറിൻ ആ ഷെഡ്ഡിയും ബ്രായും വാങ്ങി ധരിച്ചു നോക്കി. അത് അവളുടെ ശരീരത്തിന് കൃത്യമായി പാകമായിരുന്നു. അവളുടെ 34D സൈസിലുള്ള മാറിടങ്ങൾ ആ ബ്രാക്കുള്ളിൽ മനോഹരമായി ഒതുങ്ങിനിന്നു.
അടുത്തതായി അനിത ഷെറിനായി തിരഞ്ഞെടുത്തത് വളരെ സ്റ്റൈലിഷായ
💬 Comments
View all comments