Chapter Title : പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ [രതിമന്മഥൻ]
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണിയുമായി ഉണ്ടായ ആ ബന്ധത്തിന്റെ ചൂട് മാറും മുൻപ് അവനെ വിട്ടുനൽകാൻ അൻസിബ തയ്യാറല്ലായിരുന്നു.
"ഉണ്ണിയേട്ടാ... ഹിബ മാത്രം പോയാൽ മതിയോ? ഞാനും വരുന്നില്ലേ? എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു," അൻസിബ ഒട്ടും സമയം കളയാതെ നസീമയുടെ തൊട്ടടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.
അതുകേട്ട് നസീമയുടെ മുഖത്ത് ചെറിയൊരു അമ്പരപ്പ് മിന്നിമറഞ്ഞു. അൻസിബയും ഉണ്ണിയും തമ്മിലുള്ള ബന്ധം എന്താണെന്നു നസീമ ആലോചിച്ചുകൊണ്ടിരുന്നു. നസീമക്ക് അൻസിബയും ഉണ്ണിയും തമ്മിൽ അപ്പോൾ നിലനിൽക്കുന്ന ആ പ്രത്യേക രഹസ്യ ബന്ധത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.
അതുപോലെ തന്നെ, അൻസിബയ്ക്കും ഹിബയും, നസീമയും ഉണ്ണിയുമായിട്ടുള്ള അടുപ്പത്തിന്റെ ആഴത്തെക്കുറിച്ച് ചെറിയ സംശയങ്ങൾ ഉണ്ടെങ്കിലും പൂർണ്ണമായി അറിയാൻ കഴിഞ്ഞിരുന്നില്ല. ഉണ്ണി നസീമയെക്കൂടെ പുറത്തേക്ക് പോകാൻ വിളിച്ചു.
നസീമ അത് സ്നേഹത്തോടെ നിരസിച്ചു. "ഇല്ലെടാ ഉണ്ണി.. ഞാൻ ഇപ്പൊ ഇല്ല. നിങ്ങൾ പോയിട്ട് വാ.."
"ശരി, എങ്കിൽ ഞാൻ ഒന്ന് റെഡിയായിട്ട് വരാം," എന്ന് പറഞ്ഞുകൊണ്ട് അൻസിബയും വേഗത്തിൽ ബെഡ്റൂമിലേക്ക് നടന്നു.
അവർ രണ്ടുപേരും ഡ്രെസ്സ് മാറി പുറത്തേക്ക് വന്നു. ഈ സമയം ഉണ്ണി നസീമയോടും ഉമ്മയോടും സംസാരിച്ചിരിക്കുകയായിരുന്നു. ഹിബ ധരിച്ചത് വളരെ ഇറുകിയ ഒരു ഡെനിം ഷോർട്സും മനോഹരമായ ഒരു സ്ലീവ്ലെസ്സ് ക്രോപ്പ് ടോപ്പുമായിരുന്നു.
അവളുടെ വെളുത്ത തുടകളും വയറിന്റെ മനോഹരമായ വടിവുകളും ആ ടോപ്പിലൂടെയും ഷോർട്സിലൂടെയും വ്യക്തമായി പുറത്തുകാണുന്നുണ്ടായിരുന്നു.
അൻസിബയാകട്ടെ, അതിലും കവച്ചുവെക്കുന്ന രീതിയിൽ വളരെ ആകർഷകമായ ഒരു സിൽക്ക് മെറ്റീരിയലിലുള്ള വൺ-പീസ് ഡ്രസ്സാണ് ധരിച്ചത്. അവളുടെ ശരീരത്തിന്റെ ആകൃതി ആ വസ്ത്രത്തിനുള്ളിൽ കൂടുതൽ മനോഹരമായി തോന്നിപ്പിച്ചു.
ഉണ്ണിയുടെ കണ്ണുകൾ ആ
💬 Comments
View all comments