Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]
ഉണ്ണി അവിടുന്ന് ഇറങ്ങി നേരെ ലക്കിടി ടൗണിലേക്ക് വന്നു. അവൻ അവന്റെ അവിടുള്ള സുഹൃത്തുക്കളോടെല്ലാം സംസാരിച്ചു സമയം കുറച്ചു പോയി. പിറ്റേ ദിവസം പാടത്തേക്ക് വിത്ത് വിതക്കാൻ കുറച്ചു പണിക്കാരെയും അവനു ആവശ്യമുണ്ടായിരുന്നു അതെല്ലാം പറഞ്ഞു ശരിയാക്കി അവൻ അവിടുത്തെ കടയിൽ കയറി വീട്ടിലേക്ക് ആവശ്യമുള്ള
സാധനങ്ങൾ എല്ലാം മേടിച്ചു. കടയിലെ രവിയേട്ടനും അവനും വർഷങ്ങളയുള്ള പരിചയമായിരുന്നു. അവർ തമ്മിൽ കുശലന്വേഷണങ്ങൾ നടത്തി.
മോഹനേട്ടൻ ചോദിച്ചു : എങ്ങനുണ്ടെടാ ഉണ്ണി പുതിയ ജോലിയൊക്കെ?
ഉണ്ണി : കൊള്ളാം രവിയേട്ട.. രാവിലെ തൊട്ട് ഓടണം, എന്നാലേ എല്ലായിടത്തും എത്താൻ പറ്റു. പമ്പിലെ കാര്യങ്ങളും ബിൽഡിങ്ങിന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാമില്ലേ.
രവി : ഇവിടൊക്കെ നോക്കാൻ അപ്പൊ വേറെ ആരുമില്ലേ? ഇത്രേം നാൾ ഇവരെങ്ങനെയാ ഇതെല്ലാം നടത്തിക്കൊണ്ട് പോയെ?
ഉണ്ണി : ബിൽഡിംഗിനും പമ്പിനും മാനേജർ ഉണ്ട്. പക്ഷെ അവിടുത്തെ കാര്യങ്ങൾ ഒക്കെ ദിവസവും പോയി ഒന്ന് നോക്കണം. ഇത്രയും നാൾ അവർ നാട്ടിൽ വരുമ്പോഴുള്ള നോട്ടമൊക്കെയേ ഉണ്ടായുള്ളു.
അതിന്റെ അറിയാനുമുണ്ട്. വീട്ടിലെയും പറമ്പിലെയും പിന്നെ ഞാൻ തന്നെ തുടങ്ങണം. അവിടെ വെറുതെ കാടുപിടിച്ചു പിടിച്ചു കിടക്കുന്ന സ്ഥലത്തൊക്കെ എന്തേലും കൃഷി തുടങ്ങിയാലോന്ന ആലോചിക്കണേ..
രവി : നാളെ നിനക്ക് പാടത്തേക്കുള്ള പണിക്കാരെ ഒക്കെ കിട്ടിയോ? അതൊക്കെ ഇനി ഇതിന്റെ കൂടെ ഓടണ്ടേ?
ഉണ്ണി : അതൊരു ചെറിയ പ്രശ്നം തന്നെയാ. നാളത്തേക്കുള്ള ആൾക്കാരെയൊക്കെ കിട്ടി. വിത്ത് വിതക്കുമ്പോ ഞാൻ ഉണ്ടാവേണ്ടതായിരുന്നു. നാളെ പിടിപ്പതു പണിയുണ്ട്.
മറ്റന്നാൾ ഷബീറും നൗഫലും തിരിച്ചു പോകും. പിന്നെ പാടത്തേക്ക് ജയൻ ചേട്ടനും
💬 Comments
View all comments