0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 217.2K

വന്നത്.

"അല്ല... നൗഫൽ എവിടെപ്പോയി? അവനെ കുറേ നേരമായി ഈ ഭാഗത്തൊന്നും കാണുന്നില്ലല്ലോ. അവൻ റൂമിൽ തന്നെയുണ്ടോ?"

നസീമ ചിന്തിച്ചുകൊണ്ട് പറഞ്ഞു: "അവൻ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം റൂമിലേക്ക് പോയതാ ഇക്കാ. പിന്നെ പുറത്തേക്ക് ഇറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല.

സാധാരണ ഈ സമയത്ത് അവൻ ഉണർന്ന് വെളിയിൽ വരാറുള്ളതാണല്ലോ."

"അതെ," അൻസിബയും കൂട്ടിച്ചേർത്തു. "ഞാനും കണ്ടില്ല. ഫോണിൽ ഗെയിം കളിച്ചു കിടക്കുകയാവും, അല്ലെങ്കിൽ നല്ല ഉറക്കത്തിലായിരിക്കും."

"അതിനു ശേഷം നൗഫലിന്റെ റൂമിൽ ഒന്നു പോയി നോക്കാമെന്നു പറഞ്ഞു എല്ലാവരും കൂടെ നൗഫലിന്റെ റൂമിലേക്ക് നടന്നു."

ഷബീറിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ അവർ വീടിന്റെ മുകളിലത്തെ നിലയിലെ നീളമുള്ള ഇടനാഴിയിലൂടെ നടന്നു. ജനലുകളിലൂടെ അസ്തമയ സൂര്യന്റെ മഞ്ഞുവെളിച്ചം അകത്തേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

ആ വലിയ വീടിന്റെ വരാന്തയിൽ അവരുടെ കാൽപ്പെരുമാറ്റങ്ങളുടെ ശബ്ദം മാത്രം മുഴങ്ങിപ്പേട്ടു. നൗഫലിന്റെ മുറി ഇടനാഴിയുടെ ഏറ്റവും അറ്റത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

അവർ നൗഫലിന്റെ റൂമിന്റെ വാതിലിനു മുന്നിലെത്തി നിന്നു. ഉള്ളിൽ നിന്ന് ശബ്ദങ്ങളൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. തികഞ്ഞ നിശബ്ദത മാത്രം.

ഷബീർ മുന്നോട്ട് നീങ്ങി വാതിലിന്റെ പിടയിൽ കരം വെച്ചു. സാവധാനം ഹാൻഡിൽ താഴേക്ക് അമർത്തി.

റൂമിന്റെ വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വളരെ എളുപ്പത്തിൽ അത് ഉള്ളിലേക്ക് തുറന്നു.

റൂമിലേക്ക് ആദ്യം കയറിയത് ഷബീറായിരുന്നു. അവന്റെ തൊട്ടുപിന്നാലെ ഉണ്ണിയും, അവർക്ക് പിന്നിലായി നസീമയും അൻസിബയും അകത്തേക്ക് കയറി.

മുറിക്കുള്ളിൽ കർട്ടനുകൾ ഇട്ടു ജനലുകൾ അടച്ചിട്ടിരുന്നതിനാൽ നേരിയ ഒരു ഇരുട്ട് പടർന്നു നിന്നിരുന്നു. എയർകണ്ടീഷണറിന്റെ തണുത്ത കാറ്റും നേരിയ പെർഫ്യൂമിന്റെ സുഗന്ധവും ആ മുറിയിൽ നിറഞ്ഞുനിന്നു.

കട്ടിലിൽ

💬 Comments

View all comments