0%

Chapter Title : അപ്രതീക്ഷിത വഴികൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 163.6K

വിശാലമായ ഷോപ്പിൽ പലതരം പാറ്റേണുകളിലുള്ള വസ്ത്രങ്ങൾ മനോഹരമായി ഡിസ്പ്ലേ ചെയ്തിട്ടുണ്ടായിരുന്നു.

അവർ അകത്തേക്ക് കയറിയതും ചിരിച്ച മുഖത്തോടെ വനിതാ സെയിൽസ് ഗേൾസ് അവരെ സ്വീകരിക്കാനായി അടുത്തേക്ക് വന്നു. ഉണ്ണിയെക്കണ്ടപ്പോൾ അൻസിബ അവന്റെ കൈമുട്ടിൽ ഒന്നുക്കൂടി ചേന്നുപിടിച്ചു.

"സർ, മാഡം... എന്താണ് നോക്കുന്നത്? ബ്രാ, പാൻറ്റീസ്, നൈറ്റ്വെയർ അങ്ങനെ ഏത് വിഭാഗത്തിലാണ് സഹായം വേണ്ടത്?" സെയിൽസ് ഗേൾ ചോദിച്ചു.

അൻസിബ സെയിൽസ് ഗേളിനോട് ശാന്തമായി പറഞ്ഞു, "എനിക്ക് കുറച്ചു ഡെയ്ലി വെയറും, ഒപ്പം കുറച്ചു സ്പെഷ്യൽ ഡിസൈനർ ലേസ് ഇന്നർവെയറുകളും വേണം.

നല്ല സോഫ്റ്റ് ആയുള്ള മെറ്റീരിയൽ ആയിരിക്കണം. ചർമ്മത്തിന് യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാക്കാത്തതായിരിക്കണം."

"തീർച്ചയായും മാഡം. മാഡത്തിന്റെ കൃത്യമായ സൈസ് ഒന്ന് പറഞ്ഞു താമോ?" സെയിൽസ് ഗേൾ ചോദിച്ചു.

"എന്റെ സൈസ് 34D ആണ്, പാൻറ്റീസ് സൈസ് 85 (L) ആണ്," അൻസിബ യാതൊരു മടിയുമില്ലാതെ വ്യക്തമായി പറഞ്ഞു.

അവളുടെ കൃത്യമായ ആ അളവുകൾ കേട്ടതും ഉണ്ണിയുടെ ഉള്ളിലൊരു കൗതുകം തോന്നുവാൻ തുടങ്ങി. 34D എന്ന അളവും, 85 സൈസ് ഇടുപ്പിന്റെ വലിപ്പവും കേട്ടപ്പോൾ അവൻ അറിയാതെ അവളെ ഒന്നുകൂടി നോക്കി.

സെയിൽസ് ഗേൾ ആവശ്യമായ സാധനങ്ങൾ എടുക്കാനായി കൗണ്ടറിലേക്ക് പോയ തക്കം നോക്കി അൻസിബ ഉണ്ണിയുടെ അടുത്തേക്ക് കൂടുതൽ ചേർന്നുനിന്നു. അവൾ അവന്റെ കാതോരം വളരെ പതുക്കെ മന്ത്രിച്ചു:

"എന്താ ഉണ്ണിയേട്ടാ... എന്റെ അളവുകൾ കേട്ടപ്പോൾ വല്ലാത്തൊരു നോട്ടമൊക്കെ? നമ്മൾ നല്ല സുഹൃത്തുക്കൾ ആണെങ്കിലും, എന്റെ കാര്യങ്ങളിൽ ഉണ്ണിയേട്ടന് വലിയ താല്പര്യമാണെന്ന് എനിക്കറിയാം...

ഉണ്ണിയേട്ടൻ എന്നെ നോക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെന്താ ഇപ്പോഴും ഇത്രയധികം നാണം?"

💬 Comments

View all comments