0%

Chapter Title : പുഴയും കുളവും അലക്കുകല്ലും മലാഘമാരും 1 [Dinesh kumar]

Author : Kambikathakal Read All Parts 405

നടന്നിരുന്നത്. എന്നാൽ ഈ കാര്യങ്ങൾ ഒന്നും ഞാൻ അറിയുന്നില്ല എന്നായിരുന്നു ബാക്കിയുള്ളവർ കരുതിയിരുന്നത് .

ഒരു ദിവസം ഞങ്ങൾ എല്ലാവരും ചുണ്ട ഇട്ടു കൊണ്ടിരിക്കുക ആയിരുന്നു. അപ്പോഴാണ് ദിലീപിന്റെ ഫോൺ വരുന്നത് വീട്ടിൽ ആരും ഇല്ല്യ പെട്ടാണ് വന്നാൽ ഷോ കാണാം എന്ന്. അവർ എല്ലാവരും എന്നെ ഒറ്റക്കാക്കി  പോയി. എനിക്ക് നല്ല ദേഷ്യവും സങ്കടവും ആയി ആണ്. കൂടുതൽ സങ്കടം ആയതു അന്നത്തെ സഭാവങ്ങൾ റംസാൻ എന്നോട് പറഞ്ഞപ്പോൾ  ആയിരുന്നു. കൂടുതൽ തിങ്കൾ മുതൽ ശനി വരെ ഉള്ള ദിവസങ്ങളിൽ ഒഴിവുണ്ടെങ്കിലേ ദിലീപിന്റെ വീട് കിട്ടാറുള്ളു. കാരണം ഞായറാഴ്ച അവന്റെ അച്ഛനും അമ്മയ്ക്കും പണി ഒന്നും ഇണ്ടാവാറില്ല. എന്നാൽ ഞായറാഴ്ച ആണ് അവിടെ സീനുകൾ കൂടാരും . പക്ഷെ അന്ന് ഒളിഞ്ഞു നോട്ടവും അവന്റെ വീട്ടിൽ കൂടലും ഒരിത്തിരി ബുദ്ധിമുട്ടുള്ള കാര്യം ആണ് . പിള്ളേരെല്ലാം അവിടെ ആണ് കളിസ്ഥലം. പക്ഷ അന്ന് അവിടെ അടുത്ത വീട്ടിലെ  ആരുടെയോ ബന്ധത്തിലുള്ള കല്യാണം നടക്കുന്നതിനാൽ അവിടെനിന്നും  കൊറച്ചുപേര്  കല്യാണത്തിന് പോയതിനാൽ ആണ് അന്ന് അവടെ കൂടാൻ സാധിച്ചത്. ആ കൂടൽ അവർക്കു വളരെ പ്രിയമുള്ളതു എനിക്ക് തീരാ ദുഖവും ആക്കി. കാരണം എന്തെന്ന് അല്ലേ?

അന്ന് രാത്രി ഒരു 7  മണിയായി കാണും റംസാൻ വരുമ്പോൾ, അവൻ വീട്ടിൽ വന്നു വിളിച്ചപ്പോൾ ഞാൻ അവിടെ നടന്ന കഥകൾ  അറിയാനുള്ള തിടുക്കൽ ചാടി ഇറങ്ങി. ഞങ്ങൾ  രണ്ടു പേരും ഒഴിഞ്ഞ ഒരു പാടത്തേക്കു നടന്നു. അവിടെ എത്തിയതും അവൻ ഓരോന്ന് ആയി പറയാൻ തുടങ്ങി.

റംസാൻ ; "

💬 Comments

View all comments