Chapter Title : രാധാമാധവം 2 [Vimathan]
ആഹാരം വിളമ്പി വച്ചിരിക്കുന്നു. ഞാൻ കഴിച്ചിട്ട് പോയി കിടന്നുറങ്ങി. 7 മണിക്കാണ് ഉണർന്നത്. ഹാളിൽ ചെന്നപ്പോൾ രമ്യയും മോളും ടീവി യും എല്ലാം കൂടെ ആകെ ബഹളം. അമ്മയും ടീവി യുടെ മുന്നിലുണ്ട്. എന്നെ കണ്ടതും രെമ്യ അടുത്ത് വന്നു മുഖം ചരിച്ചു നോക്കി.
' നീരുണ്ടല്ലോ... ഡോക്ടറെ കാണണോ.. '
'വേണ്ട...'
3..4.. മണിക്കൂർ കിടന്നുറങ്ങിയതു കൊണ്ട് എന്റെ മുഖം ഒന്ന് കൂടെ വീർത്തിരുന്നു.
രാധമ്മ ഇടക്കിടക്ക് നോക്കുന്നുണ്ട്. ഞാൻ മനപ്പൂർവം ശ്രദ്ധിക്കാതിരിക്കുന്നതായി ഭാവിച്ചു.
മനസ്സിൽ ആശ്വാസവും.. രെമ്യ യോട് ഒന്നും പറഞ്ഞിട്ടില്ല.
രക്ഷപെട്ടു
ഈശ്വരാ. . എല്ലാം കൂടി പണി ആയേനെ...
ഇനി ആ പരിപാടി വേണ്ട.
ഞാൻ വാ ഒന്ന് തുറന്നു പിടിച്ചു . സൈഡിൽ ഒരു വേദന.
പിന്നെ രണ്ട് ദിവസം അങ്ങനെ അങ്ങനെ തന്നെ പോയി രെമ്യ ക്ക് ഓഫ് ആയിരുന്നു. എല്ലാരും കൂടി നല്ല ബഹളമായി അങ്ങനെ... ഇടക്ക് രാധമ്മയുടെയും എന്റെയും കണ്ണുകൾ കൂട്ടി മുട്ടി എങ്കിലും ഞാൻ ശ്രദ്ധിക്കാത്ത ഭാവത്തിൽ നടന്നു.
രമ്യക്ക് മോർണിംഗ് ഡ്യൂട്ടി സമയം ആണ്. 6 മണി മുതൽ രണ്ട് മണി വരെ അവൾ 5.45 നു പോകും. എനിക്ക് ഇന്ന് 12 മണിക്ക് ദുബായ് ൽ ചെല്ലണം അതുകൊണ്ട് ഓഫീസിൽ പോകണ്ട. ഞാൻ 7 മണിക്ക് എഴുനേറ്റു ബാത്റൂമിൽ ഒക്കെ പോയി കിച്ചണിൽ ചെന്നു ഒരു കാപ്പി ഇട്ടു. ഇടനാഴിയിലേക്ക് ഇറങ്ങിയപ്പോൾ രാധമ്മ എഴുനേറ്റു വന്നു. ഞാൻ ശ്രദ്ധിക്കാത്തത് പോലെ ഭാവിച്ചു ബെഡ്റൂമിൽ പോയി ചാരിയിരുന്ന് കാപ്പി കുടിച്ചു. രാധമ്മ റൂമിന്റെ
💬 Comments
View all comments