Chapter Title : രാധാമാധവം [Vimathan]
എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിട്ടേ ബാക്കി കാര്യമുള്ളൂ. അതും മോള് പോലും അറിയാതെ '
ചോദ്യ ഭാവത്തിൽ രാധമ്മ എന്നെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
കോളിങ് ബെൽ അടിച്ചു. രമ്യ വന്നതാണ്. ഞാൻ ബാത്റൂമിലേക്ക് കയറി.
...
വെള്ളിയാഴ്ച. എനിക്ക് ഓഫ് ആണ് രമ്യക്ക് ഇന്ന് ഈവെനിംഗ് ഡ്യൂട്ടി ഉണ്ട്. രാവിലെ കട്ടിലിൽ ഇരുന്നു കാപ്പി കുടിച്ചോണ്ട് മൊബൈൽ കുത്തി ഇരിക്കുമ്പോളാണ് ഫേസ്ബുക് ൽ ഒരു വാർത്ത കണ്ടത്. ഒരാൾ എഴുതിയ ഒരു ആർട്ടിക്കിൾ വൈറൽ ആയതു. ഗൾഫിലേക്ക് മാതാവിനെ കൊണ്ടുവരുന്ന മക്കൾ അവരോട് ചെയ്യുന്ന ദ്രോഹം എന്നൊക്ക പറഞ്ഞു കൊണ്ട്. വെളിയിൽ പോകുമ്പോൾ കുഞ്ഞുങ്ങളെ എടുക്കാനും വീട്ടിൽ അവരെ നോക്കാനും മാത്രം ഒരു വേലക്കാരിക്ക് തുല്യം എന്നൊക്ക പറഞ്ഞു കൊണ്ട്.
ഓൺലൈൻ പേജുകൾ ഒക്കെ വാർത്തയായി ആ വിലയിരുത്തലിനെ കൊടുത്തിരിക്കുന്നു. അതിനു താഴെ നിറയെ കമന്റുകളും വരുന്നുണ്ട്.
ഞാൻ ആലോചിച്ചപ്പോൾ ഏറെക്കുറെ സംഗതി സത്യം തന്നെ. ഇപ്പോൾ രാധമ്മയുടെ കാര്യം തന്നെ ആലോചിച്ചാൽ അവർ ഇത്രയും നാൾ ജീവിച്ച എല്ലാ ചുറ്റുപാടും ഇഷ്ടങ്ങളും മാറ്റി വച്ചു കൊണ്ട് ഇവിടെ ഫ്ലാറ്റിനുള്ളിൽ ഒതുങ്ങി ജീവിക്കുന്നു. സത്യത്തിൽ കഷ്ടം തോന്നുന്നു.
ഞാൻ പതിയെ ആലോചിച്ചു. ഇതൊന്നു രമ്യയെ കാണിച്ചു നോക്കിയാലോ. പതിയെ രാധമ്മയെ മാറ്റി മാറ്റി എടുക്കാം. ഒത്താൽ ലോട്ടറി തന്നെ.
രമ്യ കട്ടിലിൽ വന്നിരുന്നു ചോദിച്ചു.
'എന്താണ് സാറേ വലിയ ആലോചന. '
ഞാൻ മൊബൈൽ കൈയിൽ കൊടുത്തു.
ആ വാർത്ത കാണിച്ചു. രെമ്യ അത് മുഴുവൻ വായിച്ചു. എന്നെ നോക്കി.
ഞാൻ മുഖത്ത് ഒരു വിഷമം
💬 Comments
View all comments