0%

Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]

Author : ഋഷി Read All Parts 9507

അവളുടെ കരം കവർന്നു. അവർ അവളെ സോഫയിലിരുത്തി. മല്ലിക ചായകൂട്ടി മൂവരും മൊത്തി.

രാധ മോളേ! ചേച്ചീടെ വാക്കുകൾ കേട്ടപ്പോൾ അമ്മയാണ് മുന്നിലിരിക്കണത് എന്നവൾക്കു തോന്നി. കണ്ണുകളിത്തിരി നനഞ്ഞു. നിന്നെ വിളിച്ചത് ഒരു പ്രത്യേക കാര്യം പറയാനാണ്. ഞങ്ങൾക്ക് രണ്ടു മക്കളാണ്. മോള് കല്ല്യാണം കഴിഞ്ഞ് സിങ്കപ്പൂരിലാണ്. ഞങ്ങടെ പ്രിയപ്പെട്ട കണ്ണൻ....കഴിഞ്ഞ മാസം അവനൊരു ബൈക്ക് ആക്സിഡൻ്റിൽ പെട്ട് അരയ്ക്കു താഴെ എഴുപതു ശതമാനം തളർന്നിരിക്കയാണ്. അവനെ നോക്കാൻ ഞാനുണ്ട്. എന്നാലും ഞങ്ങടെ കൂടെ ഇവിടെ താമസിച്ച് അവനെ കെയറു ചെയ്യാൻ ഒരു നല്ല നഴ്സു വേണം. മൂന്നു മാസം മതി. അവൻ്റെ ചികിത്സ ലണ്ടനിൽ നടത്തിയാൽ ഭേദമാവും എന്നാണ് അവിടുത്തെ ഡോക്ടർമാർ പറഞ്ഞത്. പക്ഷേ എല്ലാ ക്ലീയറൻസും കഴിയാൻ മൂന്നാലുമാസമെടുക്കും.അവൻ്റെ മനോനില.. ഹീ ഈസ് വെരി ഫ്രാജൈൽ... സ്ഥടികം പോലെയാണവൻ്റെ മനസ്സ്. മോളോടു സത്യം പറയാല്ലോ... മൂന്നു നഴ്സുമാരാണ്... വളരെ എക്സ്പീരിയർസുള്ളവർ.. അവന് അവരെ ഇഷ്ട്ടമായില്ല. എല്ലാമൊത്തു വന്നാൽ ഓരോ മാസം കഴിയുമ്പോഴും മോളുടെ അക്കൗണ്ടിൽ ഞങ്ങൾ നാൽപ്പതിനായിരം ട്രാൻസ്ഫർ ചെയ്യും. മൂന്നു മാസം കഴിയുമ്പോൾ ബോണസ്സും.

രാധമ്മ, സാറിൻ്റേയും ചേച്ചീടെയുമൊപ്പം കണ്ണൻ്റെ മുറിയിലേക്കു നടന്നു.

വാതിൽ തുറന്നപ്പോൾ ചകിതമായ മുഖത്തോടെ നോക്കുന്ന ഒരു പാവം ചെക്കൻ്റെ രൂപമാണ് അവളെ എതിരേറ്റത്. ചുരുണ്ട മുടി അവൻ്റെ നെറ്റിയിലേക്കു വീണു കിടന്നിരുന്നു. വലിയ കണ്ണുകളിൽ ഭീതി കലർന്ന വികാരങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു. കുറ്റിത്താടിയുണ്ട്. വലിയ സുന്ദരനൊന്നുമല്ലെങ്കിലും ഏതോ ആകർഷണം അവനുണ്ടായിരുന്നു. കട്ടിലിൻ്റെ തലപ്പത്ത് ചാരിയിരുന്ന അവൻ്റെ അരയ്ക്കു താഴെ ഒരു ഷീറ്റുകൊണ്ടു മറച്ചിരുന്നു.

കണ്ണാ! ഇതാണ് രാധച്ചേച്ചി. അടുത്ത മൂന്നു മാസം ഈ ചേച്ചിയാണ് നിന്നെ നോക്കാൻ പോണത്... പ്രഭാകരൻ പറഞ്ഞു.

രാധ ആ അച്ഛനേം അമ്മയേം നോക്കി. ഞാൻ കണ്ണൻ്റെയൊപ്പം ഇത്തിരി സമയം ഒറ്റയ്ക്കിരുന്നോട്ടെ?

അവർ തമ്മിൽത്തമ്മിൽ നോക്കി. അവർ തമ്മിലെന്തോ വിനിമയം നടന്നു... കണ്ണാ നീ ചേച്ചിയോട് സംസാരിക്ക്. മല്ലിക മന്ദഹസിച്ചു...

ആ വലിയ മുറിയിൽ ഇപ്പോൾ അവർ രണ്ടുപേർ മാത്രം. കണ്ണൻ രാധയെ നോക്കി. നല്ല ഉയരമുള്ള കൊഴുത്ത സ്ത്രീ. ഇളം കറുപ്പ്. ആ മുഖത്തിനെന്തൊരൈശ്വര്യം! തിങ്ങി വളർന്ന കോലൻ മുടി അവൾ പിന്നിലേക്കു വലിച്ചു കെട്ടിയിരുന്നു. തള്ളി നിന്ന സാരിത്തലപ്പിനു പിന്നിലൊളിഞ്ഞിരിക്കണത് സമൃദ്ധമായ മാറിടമാണ്. അവനവളെ പെട്ടെന്നു സ്കാൻ ചെയ്തു. അരക്കെട്ടിന് എന്തൊരു വീതി!

രാധ അവനെ നോക്കി മന്ദഹസിച്ചു. അവൻ്റെയടുത്തേക്കവൾ നടന്നു... അവളുടെ വിങ്ങിത്തുടിക്കുന്ന അവയവങ്ങൾ

💬 Comments

View all comments