Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]
എന്നവൾക്കറിയാമായിരുന്നു...
മോളൂ! കമല മുഖം കഴുകി വന്നു. നീ അനിയേ കഞ്ഞി കുടിക്കാൻ വിളിക്ക്. പാവം വെശന്നിരിക്കുവായിരിക്കും.
എൻ്റേച്ചീ! രാധ കമലയെ പിന്നിൽ നിന്നും മെല്ലെപ്പുണർന്നു. ഞാൻ പോയാല് ശരിയാവത്തില്ല. ചെക്കൻ ചെലപ്പോ എന്നെയൊരു സർവ്വൻ്റായേ കണക്കാക്കൂ. അതോണ്ട് ചേച്ചി തന്നെ പോയാ മതി.
അല്ലെടീ! നീയെൻ്റെ അനിയത്തിയാണ്. ഈ വീട്ടിലെയാണ്. അവനെ നിൻ്റെ മോനെപ്പോലെ കരുതിയാൽ മതി. നിനക്ക് അവനെ നേരേ നടത്താൻ എന്തുവേണേലും ചെയ്യാം. എനിക്കവനോടൊന്നും കടുപ്പിച്ചു പറയാനൊക്കില്ലടീ. അമ്മേം അച്ഛനുമില്ലാതെ വളർന്ന ൻ്റെ പാവം കുട്ടി. കമല കണ്ണുകളീപ്പി. ഒരുൾവിളിയിൽ രാധ പിന്നിൽച്ചെന്ന് കമലയെ വാരിപ്പുണർന്നു.. കമല തിരിഞ്ഞവളെ അമർത്തിയുമ്മവെച്ചു... ചേച്ചീം അനിയത്തീം അവിടെ ഇത്തിരിനേരം കെട്ടിപ്പുണർന്നു നിന്നു...
രാധ മെല്ലെ പടികൾ കയറി. മോളിൽ അനിയെ കുടിയിരുത്തിയ മുറിയുടെ വാതിലടഞ്ഞിരുന്നു. അവൾ മെല്ലെ വാതിലിൽ മുട്ടി.
ഢോൺട് ഡിസ്റ്റർബ് മീ! ഉള്ളിൽ നിന്നും കാറൽ!
അനീ! താഴേക്ക് ഉച്ചഭക്ഷണത്തിനു വരൂ.. അമ്മൂമ്മ വിളിക്കുന്നു. രാധ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
യൂ ബിച്ച്! നീ കെഴവൻ്റെ തീട്ടം തൊടയ്ക്കണ പെണ്ണല്ലേ! നീയാരാടീ എന്നോടു കൽപ്പിക്കാൻ! അവൻ്റെ സ്വരമുയർന്നു.
രാധ ഒന്നും മിണ്ടാതെയവിടെ നിന്നു. ചെറിയമ്മ കൊഞ്ചിച്ചു വഷളാക്കിയ ചെക്കൻ. അവനെ ഇനീം ഈ വീട്ടിലെങ്കിലും കയറൂരി വിടാൻ പറ്റില്ല. സാറിനും ചേച്ചിയ്ക്കും അവനോടൊന്നും പറയാനും പറ്റില്ല. ഇപ്പോഴെന്തു ചെയ്യാനാണ്. ഇവൻ വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടിരിക്കയാണോ?
പെട്ടെന്ന് വാതിൽ തുറന്നു. മുന്നിൽ നിന്ന രാധയെക്കണ്ട് അനി ഞെട്ടി. അവൻ വാതിലടയ്ക്കാനാഞ്ഞു. രാധ ഒറ്റത്തള്ളിന് വാതിൽപ്പൊളികൾ അകത്തേക്ക് തുറന്നു. അനി പിന്നോട്ടാഞ്ഞുപോയി. മുറിയിലെ തുറന്നു കിടന്ന ബാൽക്കണിയിലൂടെ ചാറ്റൽ മഴയുടെ താഴ്ന്ന സംഗീതവും തണുത്ത കാറ്റും ആ മുറിയിലാകെ അലയടിച്ചിരുന്നു... ഒപ്പം കഞ്ചാവിൻ്റെ നേർത്ത മണവും. ജോലിക്കിടയിൽ രണ്ടു മൂന്നു കള്ളും കഞ്ചാവുമടിച്ചു കോൺ തെറ്റിയ പിള്ളേരെ അവൾ പരിചരിച്ചിരുന്നു... രാധ അനിയെ രൂക്ഷമായി നോക്കി.
അവൻ്റെ ചോര തിളച്ചു... വേലക്കാരി വീട്ടുകാരിയായോ! അവടെയൊരഹങ്കാരം!
എന്താടീ! നോക്കിപ്പേടിക്കുന്നോ! അവനുറക്കെപ്പറഞ്ഞു. എന്നാലും ആ സ്വരത്തിൽ ഒരു പതറിച്ചയുണ്ടായിരുന്നു.
രാധ തിരിഞ്ഞ് വാതിലടച്ചു. പിന്നെ അവനെ ആസകലമൊന്നു നോക്കി.
💬 Comments
View all comments