Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]
കോൺ തെറ്റിയ പിള്ളേരെ അവൾ പരിചരിച്ചിരുന്നു... രാധ അനിയെ രൂക്ഷമായി നോക്കി.
അവൻ്റെ ചോര തിളച്ചു... വേലക്കാരി വീട്ടുകാരിയായോ! അവടെയൊരഹങ്കാരം!
എന്താടീ! നോക്കിപ്പേടിക്കുന്നോ! അവനുറക്കെപ്പറഞ്ഞു. എന്നാലും ആ സ്വരത്തിൽ ഒരു പതറിച്ചയുണ്ടായിരുന്നു.
രാധ തിരിഞ്ഞ് വാതിലടച്ചു. പിന്നെ അവനെ ആസകലമൊന്നു നോക്കി. തൻ്റെ തോളൊപ്പം മാത്രം വരുന്ന പീക്കിരിച്ചെക്കൻ. ഒരു നിക്കറു മാത്രമാണ് വേഷം. മെല്ലിച്ച അവൻ്റെ നെഞ്ചിൻകൂട്ടിൽ വാരിയെല്ലുകൾ തെളിഞ്ഞിരുന്നു.
എറങ്ങിപ്പോടീ! അവനലറി.. രാധ കരുത്തുള്ള കയ്യുയർത്തി അവൻ്റെ കരണത്തൊന്നു പൊട്ടിച്ചു. ആഹ്! അവൻ വിറച്ചുപോയി. എന്തൊരു നോവാണ്. രാധയവനെ തണുപ്പുള്ള കണ്ണുകളോടെ നോക്കി. പതറിയ ചെക്കൻ! പുറം കൈകൊണ്ട് അവൻ്റെ മറ്റേ കരണത്ത് അവൾ കൈവീശി ഒന്നൂടെ പൊട്ടിച്ചു. അവൻ കൂഞ്ഞിപ്പോയി.
നിവർന്നു നിക്കടാ! അവൾ താഴ്ന്ന സ്വരത്തിൽ മന്ത്രിച്ചു. അവൻ നിറയുന്ന കണ്ണുകൾ താഴ്ത്തി മെല്ലെ നിവർന്നു.. ചെകിടുകൾ പുകയുന്നുണ്ടായിരുന്നു. ഇതുവരെ വീട്ടുകാരാരും അവനെ തല്ലിയിട്ടില്ല. കോളേജിൽ അടിപിടിയൊണ്ടാക്കുമെങ്കിലും അങ്ങനെ വലിയ ക്ഷതമൊന്നും പറ്റിയിട്ടില്ല. ഇവിടെ... മനസ്സിനാണ് ആഘാതമേറ്റത്.
എന്നെ നോക്കടാ! രാധമ്മ അവൻ്റെ താടിക്കു പിടിച്ച് മുഖമുയർത്തി.
പോടീ! അവൻ അവസാനത്തെ ധൈര്യവും അമർഷവുമെല്ലാം സ്വരുക്കൂട്ടി ചിലമ്പിയ സ്വരത്തിൽ അവളെ നോക്കിപ്പറഞ്ഞു.
രാധയൊന്നു ചിരിച്ചു. അവളവൻ്റെയടുത്തേക്കു ചേർന്നു നിന്നു. നേർത്ത തോർത്തുമാത്രം തിരശ്ശീലയിട്ട വെളുത്ത ഇറുക്കമുള്ള ബ്ലൗസിനുള്ളിൽ വിങ്ങിത്തുടിക്കുന്ന കൊഴുത്ത മുലകളും ഒതുങ്ങിയ അരയിൽ നിന്നും വിടർന്ന ഇടക്കെട്ടും ഒറ്റമുണ്ടിൽ ഞെരുങ്ങുന്ന കനത്ത തുടകളും, താഴ്ത്തിയുടുത്ത മുണ്ടിനു വെളിയിൽ കാണാവുന്ന മാംസളമായ വയറും... ആ ഇളം കറുപ്പുള്ള, കൊഴുത്ത ഉയരമുള്ള സ്ത്രീയുടെ വിയർപ്പിൻ്റെ ഗന്ധവും.. പരിഹാസമൊളിച്ചിരുന്ന ആ വലിയ കണ്ണുകളും.. ചിരിക്കുമ്പോൾ
💬 Comments
View all comments