← Back to രാധമ്മ, ഹോം നഴ്സ് [ഋഷി]

Comments

രാധമ്മ, ഹോം നഴ്സ് [ഋഷി] · approved reader discussion

Pappan • 08-01-2026 10:50

rishi kadhu ezhutt nirtiyoo

ഋഷി • 11-01-2026 01:27

എഴുതാനുള്ള ഒരു പ്രചോദനമില്ല ബ്രോ. എന്തായാലും ഒരു മാസത്തിനകം എന്തേലുമെഴുതും. പിന്നെ ക്വാളിറ്റി... അതുണ്ടാവാൻ ചാൻസില്ല. ഓരോ മൂഡു വരുമ്പഴേ എന്തേലുമൊക്കെ കുത്തിക്കുറിക്കാനാവൂ.

Snowball • 27-01-2026 10:40

വീണ്ടും വരൂ ഋഷിവര്യാ...

Bro • 03-02-2026 21:44

ഒരു മേമ കഥ എഴുതാമോ

Kichu vava • 19-08-2025 11:13

ഗുരു so nice.

അമ്പാൻ • 28-07-2025 11:58

പതിവുപോലെ ക്ലാസിക്
❤️❤️❤️❤️❤️❤️❤️
✌️✌️✌️✌️✌️✌️

ഋഷി • 28-07-2025 23:26

നന്ദി അമ്പാനേ!

ആനീ • 28-07-2025 07:19

ഋഷി ബ്രോ ഇങ്ങനെയൊക്കെ എഴുതാൻ ഇ മകർഷിക്ക് മാത്രമേ പറ്റുള്ളൂ  പല ഹോംനേഴ്സ് സ്റ്റോറി വായിച്ചിട്ടുണ്ടേലും രാധമ്മ വേറിട്ട്‌ നിൽക്കും   വീണ്ടും നല്ലൊരു കതയായി വരും വരെ കാത്തിരിക്കുന്നു ❤️❤️❤️❤️സ്വന്തം ആനി

ഋഷി • 28-07-2025 23:25

പ്രിയ ആനീ,

ആനീടെ കഥകൾ പോലെ മത്തുപിടിപ്പിക്കുന്ന ഇറോട്ടിക്കയെഴുതാൻ ആഗ്രഹമുണ്ട്. പക്ഷേ എന്നേക്കൊണ്ടു കഴിയില്ല.

പിന്നെ ഈ കഥ... ഇത്തിരി വ്യത്യസ്തതയുള്ള എന്തേലും എഴുതാമെന്നു കരുതിയതാണ്. ഒരിക്കൽക്കൂടി എന്നൊരു കഥ അങ്ങനെയാണ് എഴുതിയത്. എന്നാൽ അധികമാരും വായിച്ചില്ല. അതു സാരമില്ല. എഴുതിക്കഴിഞ്ഞാൽ എഴുത്തുകാരന് റോളില്ല.

നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി.

ഋഷി.

മന്ദൻ രാജാ • 25-07-2025 12:56

എന്നത്തേയും പോലെ വായനക്കാരെ പിടിച്ചിരുത്തുന്ന മുനിവര്യന്റെ മാജിക് .

രാധമ്മ ...
കമല ...

രണ്ടാളും കൂടിയപ്പോൾ അവർണ്ണനീയം

-രാജാ

ഋഷി • 26-07-2025 00:03

ഹഹഹ രാജ ബ്രോ. എത്ര നാളായി കണ്ടിട്ട്. ഇങ്ങനെയിരുന്നാൽ മതിയോ? വക്കിൽ ചോരപൊടിയുന്ന കഥകളെവിടെ? മാസങ്ങൾ കൂടുമ്പോൾ ഒരെണ്ണം വെച്ചു ഞങ്ങൾക്ക് തന്നാൽ മതിയാവും. സുഖമാണല്ലോ.

ഋഷി.

പോക്കർ ഹാജി • 25-07-2025 10:15

ബ്രോ സൂപ്പറായിരുന്നു ..രണ്ടു ദിവസം മുമ്പേ കണ്ടിരുന്നെങ്കിലും  ഇന്നലെയാണ് വായിക്കാൻ അവസരം കിട്ടിയത് .കമ്പിക്കഥയൊക്കെ വെറുതെയങ്ങ് വായിച്ച് പോകാനുള്ളതല്ലല്ലോ .  കഥയെ അതിന്റെ  എല്ലാവിധ രസത്തോടെ ഭാവനയിലും കണ്ടു  വായിക്കണമെങ്കി ശരീരത്തിനൊപ്പം  മനസ്സും ഫ്രീയാവണ്ടേ .ഋഷിയുടെ കഥകളെ പറ്റി എപ്പോഴും പുകഴ്ത്തി  പറയേണ്ട കാര്യമില്ലല്ലോ .കൊള്ളാം സൂപ്പർ ആയിരുന്നു .എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പത്മന്റെയും  കമലയുടെയും അടുത്ത് രാധമ്മ എത്തിയ    ശേഷമാണ്  .ആ കഥാപാത്രത്തിലൂടെ   പോകുമ്പോ മലയാളത്തിലെ ഒരു ലെജന്റിനെ ഓർമ്മ വന്നു ..
പോക്കർ ഹാജി

ഋഷി • 25-07-2025 23:52

പോക്കർ ഭായി,

ഞാനെന്തു പറയാനാണ്. ഇത്രയേറെ പ്രശംസാ വചനങ്ങൾ. എന്തെങ്കിലും ഇത്തിരി വ്യത്യാസമുള്ള കഥപറയാൻ ശ്രമിച്ചതാണ്. സ്മിതയാണ് ഇക്കാര്യത്തിൽ മോഡൽ. വൈവിദ്ധ്യങ്ങളുടെ പ്രപഞ്ചം.

പമ്മനെ ഞാനും ഒരു ലെജൻ്റായാണ് കരുതുന്നത്. മലയാളം ഇറോട്ടിക്കയിൽ. നല്ലവാക്കുകൾക്ക് നന്ദി.

ഋഷി.

Reader • 25-07-2025 08:19

Rishi....bro...ningale okke orupad miss cheithu.....anyway....kadha powli....pne oru rqst...oru cuckold stry ezhuthumo....with cheating.....

ഋഷി • 25-07-2025 23:47

ഇഷ്ട്ടമായല്ലോ റീഡർ ബ്രോ. അതു മതി. നന്ദി.

ഫെലിക്സി • 24-07-2025 18:45

എത്ര മനോഹരമായി എഴുതിയിരിക്കുന്നു എന്റെ പ്രിയപ്പെട്ട എഴുത്തുകാര...ഇനിയും തുടരുക കൊഴുത്ത സ്ത്രീകളെ ആരാധിക്കുന്ന നിങ്ങളുടെ ഒരു ആരാധകൻ

ഋഷി • 25-07-2025 23:46

പ്രിയ ഫെലിക്സി,

നല്ല വാക്കുകൾക്ക് നന്ദി. ഇനിയും എപ്പോൾ കാണാമെന്നറിയില്ല.

Rosy • 23-07-2025 00:00

Love 💞 you ഋഷിവരൻ ❤️.
ഭൂമിയിൽ മഴപെയ്യുന്ന ഒരു ഫീലിംഗ് ആണ് താങ്കളുടെ കഥകൾ വായിക്കുമ്പോൾ.
ഇനിയും ഇതുപോലെയുള്ള ഒരുപാട് ഒരുപാട് അനശ്വര കഥകൾ എഴുതാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
ഉടനെ വരണം അടുത്ത കഥയുമായി കാത്തിരിക്കും ഞങ്ങൾ 🤛🏻

ഋഷി • 23-07-2025 15:03

പ്രിയ റോസി,

പറഞ്ഞ നല്ല വാക്കുകൾ...ഹൃദയംനിറഞ്ഞു. നന്ദി. ഇവിടത്തെ സാധാരണ ഒട്ടെല്ലാ എഴുത്തുകാരേയും പോലെ എനിക്കും വായനക്കാരുടെ പ്രതികരണങ്ങൾ വായിക്കാനിഷ്ട്ടമാണ്.

എഴുത്തിലുള്ള താല്പര്യം മെല്ലെ അയഞ്ഞു പോവുകയാണ്. പുതിയ നല്ല എഴുത്തുകാരുണ്ടല്ലോ. എല്ലാ വായനക്കാരോടുമുള്ള അപേക്ഷയാണ്. നിങ്ങൾക്കിഷ്ട്ടപ്പെട്ട കഥകളുടെ പേജിൽ/ വാളിൽ ഒന്നോ രണ്ടോ നല്ല വാക്കുകളെഴുതിയാൽ പിന്നെയും നല്ല കഥകൾ അവരെഴുതും. എല്ലാവർക്കും വായിച്ചാനന്ദിക്കാം.

ഋഷി

Aunty lover • 22-07-2025 22:48

പതിവ് പോലെ ഋഷിയുടെ മായാജാലം 🔥

ഋഷി • 23-07-2025 01:19

നന്ദി ബ്രോ.

Rex Wilium • 22-07-2025 22:20

എപ്പൊഴും നല്ലത് പറയുന്നത് കൊണ്ട് ഒരു ചെടിപ്പ്. ന്നാൽ ഇനി നല്ല നാല് തെറി പറഞ്ഞേക്കാംന്നും പറഞ്ഞാ വന്നത്. ആയിനും വേണ്ടേ സാറേ ഒരു സ്ക്കോപ്പ്. അപ്പൊ ഞാനാരായി ഋഷി ആരായി. നമിച്ചെൻ്റെ കൂട്ടക്കല്ലിലെ മൊലച്ചിയമ്മച്ചിയേ..ആരും കണ്ണ് വെക്കാതിരിക്കട്ടെ

ഋഷി • 23-07-2025 01:19

ഹഹഹ... റെക്സ്. നന്ദി. വേണമെങ്കിൽ തെറി പറഞ്ഞോളൂ.

ഋഷി

Sethuraman • 22-07-2025 18:41

Dearest Rishi, I am so happy to see another one of your brilliant erotic work here, which I thoroughly enjoyed reading. It brought back fond memories of novels like "Vashalan" and "Bhranth" which I have read a thousand or so years ago, or so it seems ! Any way I could relate to so many of the circumstances detailed in your art and am hoping that perhaps I too might get someone like Radha to be my side when the time come........ which isn't too far. Thank you Rishi for providing a great reading experience.

ഋഷി • 23-07-2025 01:17

ഭായി,

ഇതിലെ പത്മൻ പമ്മൻ തന്നെയാണ് 😁. പിന്നെ ഒരു വ്യത്യസ്തമായ കഥ മെനയാമെന്നു കരുതി. പഴയ കാലത്തെ കഥകളാണ് എനിക്കുമിഷ്ട്ടം. ഏതായാലും താങ്കൾക്ക് കഥ ഇഷ്ട്ടപ്പെട്ടല്ലോ. അതു മതി. നല്ല വാക്കുകൾക്ക് നന്ദി സേതുരാമൻ.

ഋഷി.

സൂര്യ മോൾ • 22-07-2025 17:11

പ്രിയപെട്ട ഋഷി

സായിപ്പ് ഐ ഫോൺ നോക്കി ഇരിക്കുന്നത് പോലെ എന്നൊരു ചൊല്ലുണ്ട്...അതെ പോലെ ഋഷി യുടെ കഥകൾ കാത്തിരിക്കുന്ന കുറെ ആളുകൾ ഇവിടെ ഉണ്ട്....അവരെ നിരാശർ ആക്കാതെ എപ്പോഴും വിസ്മയിപ്പിക്കുന്ന ഈ എഴുത്തിനെ നമിക്കുന്നു....

ലെജൻഡ് 😊😘❤️

ഋഷി • 23-07-2025 01:10

പ്രിയ സൂര്യമോൾ,

ഞാൻ പണ്ടു പറഞ്ഞൊരു കാര്യം. നമ്മടെ മാസ്റ്റർ ഒരിക്കലും വായനക്കാരുടെ കമൻ്റുകൾ ഉണ്ടോ ഇല്ലയോ.. എന്നൊന്നും ഗൗനിക്കാറില്ല. എന്നാൽ എന്നെപ്പോലുള്ള മിക്ക എഴുത്തുകാർക്കും വായനക്കാരുടെ അഭിപ്രായങ്ങൾ വലിയ പ്രചോദനമാണ്. വ്യക്തിപരമായി പറഞ്ഞാൽ...നൂറു ലൈക്ക്. പത്തു കമൻ്റ്. ഇതു മതി ഞാൻ ഹാപ്പിയാവാൻ. ഇത്രമാത്രം. ബാക്കിയെല്ലാം ബോണസ്സാണ് എന്നെ സബന്ധിച്ചിടത്തോളം.

അഭിപ്രായത്തിന് നന്ദി സുഹൃത്തേ.

ഋഷി

Kumu • 22-07-2025 14:59

Mone  nee rishi  allada  maharishi  anada    alla vibhavangalim  undu   bra  pantie   saree  pavada  onnara  konakam   settumundu  ottamundu   kettubodi  es rouka  ellam  shareerathinte   ellapartum  elaki  kaipala  ulukki   ella  maharshiyude  magiku thudaruka  kasaruka

ഋഷി • 23-07-2025 00:50

കുമു,

നല്ല വാക്കുകൾക്ക് പെരുത്തു നന്ദി, സുഹൃത്തേ

Kuttan • 22-07-2025 14:50

അവസാനിക്കരുതായിരുന്നു.ഈ സുന്ദര സ്വപ്‌നങ്ങൾ.. ❤️❤️❤️

ഋഷി • 23-07-2025 00:49

ഹഹഹ കുട്ടൻ. നന്ദി സുഹൃത്തേ.

Kuttan • 22-07-2025 14:50

അവസാനിക്കരുതായിരുന്നു... ❤️❤️❤️

sanu sanus • 22-07-2025 02:53

Bro വാത്സല്യം കഥ കാണുന്നില്ലല്ലോ

ഋഷി • 23-07-2025 00:49

മനസ്സിലായില്ല ബ്രോ. ഈ ചോദ്യം അഭിപ്രായങ്ങളിൽ പോസ്റ്റു ചെയ്യുന്നതാണ് നല്ലതെന്നു തോന്നുന്നു.

മായൻ • 21-07-2025 23:57

ഇത് വല്ലാത്തൊരു ട്വിസ്റ്റ്ആയി പോയി എന്തായാലും കലക്കി --- ഒരിക്കലും പ്രതിക്ഷിച്ചില്ല : മറ്റുള്ളവർക്ക് spoiler ആവാതെ ചുരുക്കുന്ന Hats off 👍

ഋഷി • 23-07-2025 00:47

മായൻ,

ഇതിൽ ട്വിസ്റ്റുണ്ടോ? കഥ ഇഷ്ട്ടമായല്ലോ. സന്തോഷം. നന്ദി.

വിശ്വാമിത്രന്‍ • 21-07-2025 13:17

ഹായ് ഡാ, ഹൌ ആർ യു?

Haari • 22-07-2025 12:49

Bro oru comeback നടത്തി കൂടെ

വിശ്വാമിത്രന്‍ • 23-07-2025 12:37

പ്രായമായി മോനെ. ഇപ്പോ പഴയ പോലെ backshots നടക്കുന്നില്ല

ഋഷി • 23-07-2025 00:46

സുഖമാണെഡേ. നിങ്ങളിപ്പഴെവിടെ? കഥകള് വല്ലതും പൈപ്പ് ലൈനിലുണ്ടോടേ?

വിശ്വാമിത്രന്‍ • 23-07-2025 12:36

ഓഹ് ബോംബേ തെരുവുകളിലൂടെ അങ്ങനെ നടക്കുന്നു. കഥ ഒന്നും മനസ്സിൽ ഇല്ലഡെയ്