0%

Chapter Title : രാധികയുടെ ജീവിതം 2 [Potato Boy]

Author : Kambikathakal Read All Parts 704

അവൾ എന്തു പ്രശ്നം വന്നാലും അവളുടെ ഫാമിലിയെ വഞ്ചിക്കും എന്നു തോനുന്നില്ല.. എന്തായാലും ഈ എമൗണ്ട് നമുക്ക് വലിയ കാര്യമില്ല നീ എന്തായാലും പോയി കാര്യം നടപ്പാക്ക്, ബാക്കി നമ്മുക്ക് നോക്കാം..

അടുത്ത ദിവസം രാധിക രവിയെ അപാർട്മെന്റ് പാർക്കിൽ വെച്ചുകാണുന്നു.. അവൾ കുറച്ചു ടെൻഷനിൽ ആണ് ഈ പ്രശ്നം ഓർത്തു..രവി തന്റെ പ്ലാൻ പോലെ കാര്യങ്ങൾ രാധികയോട് പറയുന്നു.. അവൾ തന്റെ മുഖത്തു സന്തോഷവും ടെൻഷനും ഒരുമിച്ചു പ്രതിഫലിക്കുന്നു.. രവിയെ പോലുള്ള ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും ക്യാഷ് കടമെടുത്തു ലോൺ തീർക്കുന്നതും അതു വല പ്രശ്നത്തിൽ അവളെ കൊണ്ട് ചാടിക്കുമോ എന്നൊരു സംശയവും.. രവി ഒരിക്കലും തന്നെ ചതിക്കില്ല എന്ന വിശ്വാസത്തിന്റെ പുറത്തു അവൾ ഓക്കെ പറയുന്നു.. 3 മാസത്തിൽ താനെ തന്റെ കസിന്റെ കയ്യിൽനിന്നു ക്യാഷ് എടുത്തു ഷെട്ടിക് കൊടുക്കാമെന്നും ആണ് അവളുടെ പ്ലാൻ..

രവി അങ്ങനെ ലോൺ അടച്ചു ഗോൾഡ് രാധികക്ക് തിരികെ കൊടുത്തു.. ബാങ്കിൽ രാധികയും ഉണ്ടായിരുന്നു.

രാധിക : രവി ..ഇതു എനിക്ക് ഒരിക്ക ലും മറക്കാൻ പറ്റാത്ത ഒരു സഹായം ആണ് താൻ എനിക്ക് ചെയ്തു തനതു.. ഈ പ്രശ്നം സുരേഷ് അറിഞ്ഞാൽ പിന്നെ അത് വലിയൊരു വഴക്കാകും, പുള്ളിക്ക് എന്റെ ഫാമിലിയെ അത്ര കണ്ണിൽ പിടിക്കില്ല .. താങ്ക് യു സൊ മച് രവി..ഈ ഹെല്പ് ഞാൻ ഒരിക്കലും മറക്കില്ല..

രവി : ഇട്സ് അൽ റൈറ് രാധിക എനിക്ക് മനസിലാകും തന്റെ പ്രശ്‌നം .. താൻ വീട്ടിലേക്കു പോയി ഗോൾഡ് സേഫ് ആയി എടുത്തുവെയ്കു..

💬 Comments

View all comments