Chapter Title : രാധികയുടെ ജീവിതം 3 [Potato Boy]
അവളുടെ മുഖം ആകെ പരിഭ്രാന്തിയിൽ ആയി..
രാധിക : (കുറച്ചു വിഷമത്തോടെ ) രവി സോറി , എനിക്അറിയാം പേയ്‌മെന്റിനുള്ള ടൈം ആയെന്നു.. എന്റെ കസിൻ ഇപ്പോൾ ഫോണെടുക്കുന്നില്ല, അവന്റെ വീട്ടിൽ അന്വേഷിച്ചപ്പോൾ അവർ ഇപ്പോൾ ആകെ കടക്കെണിയിൽ ആയെന്നും, ക്യാഷ് ഇപ്പോൾ അടയ്ക്കാൻ ഒരു നിവർത്തിയുമില്ല..
രവി ഷെട്ടിയോടു പറഞ്ഞു കുറച്ചു സാവകാശം മേടിച്ചുതരണം..ഇനി ആ ഗോൾഡ് പണയം വക്കാൻ പറ്റില്ല , സുരേഷ് പുതിയ കാർ മേടിക്കാൻ ഡൗൺ പയ്മെന്റ്റ് വേണ്ടി അതെടുത്തു..എനിക്കന്നെങ്കിൽ ജോലിയുമില്ല രവി എന്നെ എങ്ങനെയെകിലും സഹായിക്കണം.. എനിക്കറിയാം ബുദ്ധിമുട്ടാകുമെന്നു ..ഐഎം സോറി രവീ..
രവി : രാധിക കുഴപ്പമില്ല ഞാൻ നോക്കിക്കൊള്ളാം ഡോണ്ട് വറി..
കാർ സൂപ്പർമാർക്കറ്റിന്റെ അടുത്ത് പാർക്കുചെയ്തു , രാധിക ഇറങ്ങി..രവി മനസ്സിൽ വിചാരിച്ചപോലെയാ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്..
നൈറ്റ് രവിയുടെ മെസ്സേജ്..
രവി : ഹലോ രാധിക..ഞാൻ ഷെട്ടയോടു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എല്ലാം ഓക്കേ ആണ് സൊ ഡോണ്ട് വറി..
രാധിക : താങ്ക്യൂ രവി .. ഈ ഹെല്പ് ഞാൻ ഒരിക്കലും മറക്കില്ല ..ഫുഡ് ഒകെ കഴിഞോ ??
രവി : എസ് എസ്, ഇപ്പോൾ വെറുതെ ഇരിക്കുന്നു.. ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ എന്നോട് ദേഷ്യം തോന്നരുത്..
രാധിക : രവിക്ക് എന്നോട് എന്തും ചോദിക്കാം പറയു ☺️
രവി : നാളെ നമ്മുക്ക് ഒരു കോഫി കു പോയാലോ..? ഞാൻ ഒരു 4 പിഎം ആകുമ്പോൾ ഫ്രീയാണ് എനിക്ക് രാധിക്കോയോട് കുറച്ചു സീരിയസ് മാറ്റർ സംസാരിക്കണം..
രാധിക : ഓക്കേ രവി
💬 Comments
View all comments