Chapter Title : രാധികയുടെ കഴപ്പ് 1 [SmiTha]
ഓർക്കുമ്പം അല്ലേൽ ..അയാള് നിന്നെ തൊടാനൊക്കെ ട്രൈ ചെയ്യുവോ എന്നൊക്കെ ഓർക്കുമ്പം..ങ്‌ഹാ ...എന്താണെന്നറിയില്ല ഒരു രസം...അങ്ങനെയൊന്ന് ഇല്ലായെന്ന് പറഞ്ഞാ അത് നൊണയാകും..." "അപ്പോൾ..." അവളുടെ ശ്വാസഗതിയേറി. കണ്ണുകളിൽ മയക്കം വിടർന്നു. അവളുടെ വലിയ മുലകൾ ഉയർന്ന് താഴ്ന്നു. "അപ്പോൾ ഞാൻ അങ്കിളിന്റെ കൂടെ ശകലം കൊഞ്ചുന്നതും കുഴയുന്നതും അല്പമൊക്കെ അങ്കിൾ എന്നെ തൊടുന്നതുമൊക്കെ ചേട്ടനെ ശരിക്കും കമ്പിയാക്കും അല്ലേ?" രാധിക ആവേശത്തോടെ എന്നെ ചുറ്റിപ്പിടിച്ചു. എന്റെ അധരത്തിൽ അമർത്തിയമർത്തി പലതവണ ചുംബിച്ചു. നാവുകൊണ്ട് അവൾ എന്റെ കഴുത്തിൽ നക്കി. പിന്നെ വർധിച്ച ആവേശത്തോടെ എന്റെ മുഖം ഇരുകൈകളിലുമെടുത്ത് ഉയർന്നു താഴ്ന്ന കൊഴുത്തു തുറിച്ച മുലകളിലിട്ടുരച്ചു. ഞാൻ സത്യം തുറന്നു പറഞ്ഞത് അവളിൽ അത്ര സന്തോഷമുണ്ടാക്കുമെന്നു ഞാൻ കരുതിയില്ല. "ചിലപ്പോൾ രാധികേ...' മുലകളുടെ തുറിപ്പിൽ നിന്ന് അവൾ എന്റെ മുഖം സ്വതന്ത്രമാക്കിയപ്പോൾ ഞാൻ പറഞ്ഞു. "അയാള് നിന്നെ തൊട്ടാൽ നീ തിരിച്ച് എന്ത് ചെയ്യും എന്നൊക്കെ ഞാൻ ചുമ്മാ ഓർക്കാറുണ്ട്..." പറഞ്ഞു കഴിഞ്ഞു ഞാൻ അവളെ നോക്കി. അവൾ ഒളിപ്പിക്കാൻ ശ്രമിക്കുമോ അതോ മനസ്സിലുള്ളത് തുറന്നു പറയുമോ? "അങ്ങനെ ചോദിച്ചാൽ എനിക്ക് ഡെഫിനിറ്റ് ആയിട്ട് ആൻസർ പറയാൻ പറ്റത്തില്ല," രാധിക പറഞ്ഞു. "അയാൾ എന്നെ ഉമ്മവെക്കാൻ ശ്രമിച്ചാൽ ഞാൻ എങ്ങനെ റെസ്പോണ്ട് ചെയ്യും എന്നെനിക്കറിയില്ല. ചെലപ്പം എന്നെ കെട്ടിപ്പിടിച്ചാൽ ഞാനത് തിരസ്ക്കരിക്കുമോ എന്നും ഉറപ്പില്ല... എന്നാൽ ഒരു കാര്യം ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്...ഞാൻ പോസിറ്റിവ് ആയി പ്രതികരിച്ചു എന്ന് വെക്കുക. വന്ന് ചേട്ടനോട് ഷെയർ ചെയ്യുമ്പം ചേട്ടൻ എങ്ങനെ റെസ്പോണ്ട് ചെയ്യും എന്നോർക്കാറുണ്ട്. ദേഷ്യപ്പെടുമോ അതോ കമ്പിയാക്കുമോ എന്നൊക്കെ
💬 Comments
View all comments