Chapter Title : രാധികയുടെ കഴപ്പ് 1 [SmiTha]
സൗന്ദര്യം!"
"അവിടെ ഒരു അങ്കിൾ ഉണ്ട്,"
ലജ്ജ വിടാതെ അവൾ പറഞ്ഞു തുടങ്ങി. "ഇപ്പം അതിലൂടെ പോയാലും അങ്കിൾ ചിരിച്ചു കാണിക്കും. ആദ്യം ഒന്നും ഞാൻ നോക്കുക പോലും ഇല്ല. പിന്നെ മര്യാദ കേടല്ലേ എന്ന് വെച്ച് ഞാനും ചിരിച്ചു...." "അത് നന്നായി.." ചാനൽ മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു. "കോളനീൽ എല്ലാരും തന്നെ ഹൈലി എഡ്യൂക്കേറ്റഡ് ആണ്. അപ്പോൾ...." "അതെ അതെ..."
രാധിക തുടർന്നു.
"പിന്നെ ഒരു ദിവസം കേറി വരാൻ പറഞ്ഞു. ചായ കുടിച്ചിട്ട് പോകാം. വർത്താനം പറയാം എന്നൊക്കെ പറഞ്ഞു. ഞാൻ പക്ഷെ അന്നേരം ഒക്കെ പിന്നെയാട്ടെ. എട്ടനേം കൂട്ടി വരാം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറിപ്പോരുകയാരുന്നു. ഇന്ന്...."
രാധിക വീണ്ടും ലജ്ജയോടെ എന്നെ നോക്കി. ഞാൻ അവളെ ചോദ്യ രൂപത്തിൽ നോക്കി.
"ഇന്നും ചായകുടിക്കാൻ വിളിച്ചപ്പം എനിക്കെന്തോ വിഷമമായി. പോയി.” അതെനിക്ക് നല്ലതായി തോന്നി. അവൾ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്നത് എന്നെ വിഷമിപ്പിച്ചിരുന്നു. ഇങ്ങോട്ടു ഞങ്ങൾ മാറിയിട്ട് ഇപ്പോൾ മൂന്നു മാസമായെങ്കിലും മനസ്സിനിണങ്ങിയ കൂട്ടുകാരെ ആരെയും കിട്ടിയില്ല എന്ന് അവൾ എപ്പോഴും പറയുമായിരുന്നു.
"അയാൾക്ക് ഭാര്യയില്ല," രാധിക പറഞ്ഞു. " അയാളുടെ ഡിവോഴ്സ് കഴിഞ്ഞതാ" "ഓക്കേ," ഞാൻ പറഞ്ഞു. "അപ്പോൾ നീയും അയാളും മാത്രേ ഉണ്ടാരുന്നുള്ളൂ വീട്ടിൽ?"
"അതെ!" അമ്പരപ്പോടെ രാധിക പറഞ്ഞു.
ഞാൻ എന്തിനാണ് പരിഭ്രമിക്കുന്നതു എന്ന് രാധികയ്ക്ക് മനസ്സിലായില്ല. അതുകൊണ്ടായിരിക്കാം ഞങ്ങൾ അൽപ്പം പഴഞ്ചൻമാരാണ് എന്ന് മറ്റുള്ളവർ അടക്കം പറയുന്നത്. അയാളെ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും സൗഹൃദം വളർന്നതെന്നും ചോദിയ്ക്കാൻ ഞാൻ മെനക്കെട്ടില്ല.
"അയാടെ ഗാർഡൻ നിറച്ചും നമ്മൾ ഇതുവരെ കാണാത്ത
💬 Comments
View all comments