0%

Chapter Title : രാധികയുടെ കഴപ്പ് 2 [SmiTha]

Author : സ്മിത Read All Parts 10.7K

നോക്കിക്കൊണ്ട് അവൾ ചോദിച്ചു. വല്ലാത്തൊരു രുചിയായിരുന്നു അതിന്. നല്ല ക്രിസ്പ്പിയായ, അരികുകളിൽ അധികം ക്രീമില്ലാതെ ബേക്ക് ചെയ്തത്. ഞാൻ അഭിനന്ദനാപൂർവ്വം രാധികയെ നോക്കി. "ചിക്കൻ ഫ്രൈ വേണോ?" അവൾ ചോദിച്ചു. "നെവർ!" ഞാൻ പെട്ടെന്ന് പറഞ്ഞു. അത്രയ്ക്കായിരുന്നു അതിന്റെ രുചി. "വലിക്കണോ ചേട്ടന്?" അവൾ ചോദിച്ചു. ഞാൻ മറുപടി പറയുന്നതിന് മുമ്പേ അവൾ അകത്തേക്ക് പോയി സിഗരറ്റ് പാക്കറ്റും ലൈറ്ററുമായി മടങ്ങി വന്നു. പായ്ക്കറ്റ് തുറന്ന് ഒരു സിഗരറ്റ് എടുത്ത് അവൾ എന്റെ ചുണ്ടുകൾക്കിടയിൽ വെച്ചുതന്നു. പിന്നെ ലൈറ്റർ തെളിച്ചു കത്തിച്ചു. "നീയും ഒന്ന് വലിക്ക് പെണ്ണേ," പുകയൂതിപ്പറത്തി ഞാൻ അവളോട് പറഞ്ഞു. "ഓക്കേ," അവൾ ചിരിച്ചു. "എന്നാൽ ഒന്ന് ഞാനും വലിച്ചു നോക്കാം," രാധിക വീണ്ടും പാക്കറ്റ് തുറന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു. ലൈറ്റർ എടുക്കുന്നതിനു പകരം അവൾ എന്റെ കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങി കത്തിച്ചു. "ഓഹോ അപ്പോൾ ഇങ്ങനെ കത്തിക്കാനൊക്കെ അറിയാമോ?" "ഞാൻ ഒന്ന് രണ്ടു പ്രാവശ്യം മുമ്പും ചേട്ടന് വലിക്കാൻ കമ്പനി തന്നിട്ടില്ലേ?" "പറ മോളെ...എന്തായിരുന്നു നിന്റെ അങ്കിളിന്റെയടുത്ത് നടന്നേ?" മനസ്സിൽ വീർപ്പുമുട്ടിക്കിടന്നത് കൊണ്ട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. രാധിക നാണമോ വൈമനസ്സ്യമോ ഒന്നും കൂടാതെ പെട്ടെന്ന് മറുപടി നൽകി: "നോട്ടിയാകാൻ , മാക്സിമം നോട്ടിയാകാൻ ചേട്ടൻ എനിക്ക് അനുവാദം തന്നിട്ടില്ലേ?" പുകയൂതി വിട്ടുകൊണ്ട് രാധിക ചോദിച്ചു. "അതുകൊണ്ട് ഞാനിന്ന് ഭയങ്കര നോട്ടിയായി," എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. ശ്വാസവേഗമേറിയതിനാൽ എനിക്ക് പെട്ടെന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല. "ഡീറ്റയിൽസ് പറ മോളെ," അവസാനം ഞാൻ പറഞ്ഞു. രാധികയുടെ

💬 Comments

View all comments