Chapter Title : രാധികയുടെ കഴപ്പ് 5 [SmiTha]
അവൾ അനുസരിച്ചു! അൽപ്പ നിമിഷങ്ങൾ കടന്നു പോയി. ഷോട്ട്സിടാതെ ഞാൻ എഴുന്നേറ്റു. രണ്ട് ഗ്ളാസ്സുകളിൽ വോഡ്കയെടുത്ത് കിടക്കയിലേക്ക് വന്നു. രാധിക ലജ്ജാഭാരത്താൽ വീർപ്പുമുട്ടി കിടക്കുകയായിരുന്നു. "സംഗതി രാധികേ, ഞാൻ വിചാരിച്ചതിനേക്കാൾ കോമ്പ്ലിക്കേറ്റഡ് ആവുകയാണല്ലോ?" ഒരു ഗ്ളാസ് അവൾക്ക് കൈമാറിക്കൊണ്ട് ഞാൻ പറഞ്ഞു. "നമുക്ക് ബെഡ്റൂമിൽ അൽപ്പം ത്രില്ലിന് ഒരാളോടൊപ്പം നീ ഊക്കുന്ന കാര്യവേ ഞാൻ ഉദ്ദേശിച്ചുള്ളൂ..പക്ഷെ ഇതിപ്പം..." "അല്ല ചെട്ടാ..ഇതും ...ഇതും നമ്മടെ സെക്സ് ലൈഫ് സ്‌പൈസ് അപ് ചെയ്യാനാ....അല്ലാതെ...!" ഞാനവളെ തീക്ഷണമായി നോക്കി. അവൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഓർമ്മിച്ചു. "ചേട്ടൻ എപ്പോൾ പറഞ്ഞാലും ഞാൻ നിർത്തും എന്തും." എന്നിട്ടാണ് ഒരു ലജ്ജയുമില്ലാതെ രണ്ടാമതൊരു പരപുരുഷന്റെ ഇച്ഛയ്ക്ക് അവൾ വഴങ്ങിയത്! "രാധികേ," ഞാൻ വീണ്ടും സ്വരമുയർത്തി. "നീ ചുമ്മാ ഒളിക്കുവാന്ന് എനിക്കറിയാം! ഒള്ളത് മുഴുവൻ, നടന്നത് മുഴുവൻ പറയെടീ!" രാധികയുടെ മുഖത്ത് നിന്ന് പുഞ്ചിരി മാഞ്ഞു. "നല്ല പുളിപ്പൊള്ള തെരുവ് കൂത്തിച്ചികൾ പോലും ചെയ്യാനറയ്ക്കുന്ന കാര്യം അവിടെ ഒണ്ടായി എന്നെനിക്കറിയാം. നിന്റെ മൊഖം കണ്ടാലറിയാം..പറ എന്നാ ഒണ്ടായേ?" "ചേട്ടാ ഞാൻ ഒന്നും ഒളിക്കത്തില്ല, നേര്," രാധികയുടെ ദുർബലമായ സ്വരം ഞാൻ കേട്ടു. "ഞാൻ എല്ലാം പറയാൻ വരുവാരുന്നു ചേട്ടാ..ചേട്ടൻ ഇടയ്ക്ക് കേറി ഇഷ്ടക്കേട് കാണിച്ച കൊണ്ടല്ലേ ഞാൻ നിർത്തീത്?" "എനിക്ക് നിന്നോട് ഇഷ്ടക്കേടോ?" ഞാൻ പെട്ടന്നവളെ വലിച്ചടുപ്പിച്ചു. അവളുടെ നനഞ്ഞ ചുവന്ന അധരത്തിൽ അമർത്തി ചുംബിച്ചു. "ഇഷ്ടക്കേടുണ്ടെങ്കിൽ ഞാൻ നിന്നെ ഉമ്മ വെക്കുവോ പെണ്ണെ?" ഞാൻ ചിരിച്ചു. രാധിക അപ്പോൾ അതിമനോഹരമായി പുഞ്ചിരിച്ചു. "അയാൾടെ കയ്യീന്ന് ഒരു വിധത്തിൽ രക്ഷപ്പെട്ട് ഞാൻ ഹാളിൽ എത്തി ..."
💬 Comments
View all comments